പുള്ളിമാൻ മിഴി (ശകുന്തള )
This page was generated on April 22, 2024, 8:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ബി ശ്രീനിവാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,കെ ആർ വിജയ ,പ്രേമ ,റാണി
ഗാനത്തിന്റെ വരികള്‍
Last Modified: November 11 2012 06:10:50.

പുള്ളിമാന്മിഴിയൊരെട്ടുപത്തടി നടന്നു നിന്നു
മൃദുവൽക്കലം വള്ളികൾക്കിടയിൽ ഒന്നുടക്കി-
വിടുവിച്ചെടുക്കുവതു പോലെയും
ഉള്ളിൽ ദർഭമുനകൊണ്ടു കാൽത്തളിർ
മുറിഞ്ഞപോലെയും
ഇടയ്ക്കിടയ്ക്കുള്ളിലുള്ള മധുരാനുരാഗം
അറിയിച്ചു മുഗ്ദ്ധനയനങ്ങളാൽ....
 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts