വാനം നീലയാണു (ഡാ തടിയാ )
This page was generated on May 5, 2024, 9:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംബിജിബാല്‍
ഗാനരചനആര്‍ വേണുഗോപാൽ
ഗായകര്‍റെക്സ് വിജയന്‍ ,ബിജിബാല്‍ ,ജയറാം രഞ്ജിത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശേഖർ മേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: November 24 2012 04:24:59.

ഒ‌ഒ‌ഓഓ ഓ...ഒ‌ഓഒ...ഓ
ഒ‌ഒ‌ഓഓ ഓ...ഓ ഓ ഓ...(2)

വാനം നീലയാണു ഭായ്
പാലം തൂണിലാണു ഭായ്
ഞാന്‍...ഇങ്ങനാണു ഭായ്
അതിനെന്താണു ഭായ്....
(വാനം നീലയാണു....)

ഒ‌ഒ‌ഓഓ ഓ...ഒ‌ഓഒ...ഓ
ഒ‌ഒ‌ഓഓ ഓ...ഓ ഓ ഓ...(2)

ഇലകള്‍ പച്ചയാണു ഭായ്
പൂക്കള്‍ മഞ്ഞയാണു ഭായ്
ഞാന്‍ ഇങ്ങനാണു ഭായ്
അതിനെന്താണു ഭായ്...
(ഇലകള്‍ പച്ചയാണു....)

ഒ‌ഒ‌ഓഓ ഓ...ഒ‌ഓഒ...ഓ
ഒ‌ഒ‌ഓഓ ഓ...ഓ ഓ ഓ...(2)

ലോകം ഉണ്ടയാണു്
ലോകം ഉണ്ടയാണു്
ബുദ്ധി മണ്ടേലാണു്
ബുദ്ധി മണ്ടേലാണു്
ഈടെ പാമ്പുമുണ്ടു്
ഈടെ പാമ്പുമുണ്ടു്
ഈടെ പല്ലിയുണ്ടു്
ഈടെ പല്ലിയുണ്ടു്
ഈടെ ഈടെ ചീങ്കണ്ണിയുണ്ടു്...
ഈടെ ഈടെ ചീങ്കണ്ണിയുണ്ടു്...
ഞാനുമുണ്ടു് നീയുമുണ്ടു് ഭായ്...

പ്രാണന്‍ ശ്വാസമാണു ഭായ്
പോയാല്‍ പോയതാണു ഭായ്...
ഈ ആട്ടോം പാട്ടും നിന്നുപോകും ഭായ്
അതങ്ങനാണു ഭായ്.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts