മന്ദാനില പരിലാളിതേ (പോപ്പിന്‍സ്‌ )
This page was generated on May 7, 2024, 8:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരതീഷ് വേഗ
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍പി ജയചന്ദ്രൻ
രാഗംആരഭി
അഭിനേതാക്കള്‍ജയസൂര്യ ,മേഘ്ന രാജ്
ഗാനത്തിന്റെ വരികള്‍
Last Modified: November 29 2012 05:39:35.
 
മന്ദാനില പരിലാളിതേ ലതേ ചെന്താര്‍മിഴി അഴകേ
നാഭീസരസ്സിന്‍ നളിനസുമത്തിന്‍ തേനുണ്ണും വരിവണ്ടു്
നീലവാര്‍മുടിച്ചുരുളിഴ നീര്‍ത്തും മോഹവിരലിന്‍ തുമ്പു്
മോതിരവിരലുകളാലേ

ചാരുമേനി തന്‍ നേര്‍ത്ത തന്തിയില്‍
രാവു് മന്ത്രശ്രുതിയിടുമ്പോള്‍
പൂനിലാവിനു് പുടവ കൊടുത്തു
ചാരേ നീ വന്നിരുന്നു - കാതില്‍
ഞാനൊരീരടി പാടി
(മന്ദാകില )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts