വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | രതീഷ് വേഗ |
ഗാനരചന | ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് |
ഗായകര്‍ | മഞ്ജരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 26 2012 03:22:26.
വലം നടന്നു് ഇടം തിരിഞ്ഞു് കുന്നേറി വരണു് പുള്ളിന്റെ കുഴലൂത്തിന്റെ ശീലും കേട്ടേ നെഞ്ചിന്റെ കടംതുടി പാട്ടോ തേങ്ങി എന്‍ ചോടു് കനവിന്റെ കനലാണോ... പൂത്തൊരുങ്ങും പൂവൊന്നും നമ്മോടു ചൊല്ലിയില്ലാ മിണ്ടീല്ല പുന്നാരംകിളി ഓ...ഓ...ഓ... ദൂരമെത്ര താണ്ടി നീറി ഞാന്‍ ഇനി ആരുണ്ടു്.... തിരിതെളിയും വഴിയൊരുക്കുവാന്‍... ദൂരമെത്ര താണ്ടി നീറി ഞാന്‍ ഇനി ആരുണ്ടു്.... തിരിതെളിയും വഴിയൊരുക്കുവാന്‍... എന്തെല്ലാം അറിഞ്ഞേ... എങ്ങോട്ടോ അലഞ്ഞേ... മാന്‍ ചാടും തീരം കണ്ടല്ലോ... കണ്ണുണർന്നു കണ്ടു കണ്ടു ഞാന്‍... മരക്കൊമ്പത്തോ.... കൂമനുണ്ടൊരു മന്ത്രമോതുന്നേ.... കണ്ണുണർന്നു കണ്ടു കണ്ടു ഞാന്‍... മരക്കൊമ്പത്തോ.... കൂമനുണ്ടൊരു മന്ത്രമോതുന്നേ.... കൂട്ടെല്ലാം മറന്നേ... കാടാറും കടന്നേ.... വെള്ളാരം കുന്നേലെത്ത്യേല്ലോ കാതമെത്ര ഓടിയോടി ഞാന്‍ വഴി തേടുന്നേ... മനമെരിഞ്ഞു് ഉയിരു തേടി ഞാന്‍... കാതമെത്ര ഓടിയോടി ഞാന്‍ വഴി തേടുന്നേ... മനമെരിഞ്ഞു് ഉയിരു തേടി ഞാന്‍... |