ഉണരടി നീ (മൈ ബോസ്സ് )
This page was generated on April 20, 2024, 10:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസെജോ ജോൺ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍സെജോ ജോൺ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,മം‌മ്ത മോഹൻ‌ദാസ് ,സായികുമാർ ,സീത
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2012 03:32:13.

കൌസല്യാ സുപ്രജാ രാമ
പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതെ
ഉത്തിഷ്ഠ നര ശാര്‍ദ്ദൂല
കര്‍ത്തവ്യം ദൈവമാഹ്നികം

ഉണരെടി നീ ഉണരു കിടാത്തീ
പുലര്‍ വെട്ടം ഉദിക്കണ മുമ്പേ...
പണിയുണ്ടെടി നൂറതുകൂട്ടം
ഇന്നാ പിടി താക്കോല്‍ക്കൂട്ടം...
പാടത്തു പണിക്കും പോണം
പുര നോക്കാന്‍ ആളും വേണം...
എന്താണെടി കുത്തണ നോട്ടം
നല്ലോണമടിക്കെടി മുറ്റം....
ഉണരെടി നീ ഉണരു കിടാത്തീ
പുലര്‍ വെട്ടം ഉദിക്കണ മുമ്പേ...
പണിയുണ്ടെടി നൂറതുകൂട്ടം
ഇന്നാ പിടി താക്കോല്‍ക്കൂട്ടം...

അരിവാളു പിടിക്കാന്‍ പോലും
അറിയാത്തൊരു പെണ്ണേ കേട്ടോ...
അരനാഴിക നേരം കൊണ്ടേ
കൊയ്തോണം പുഞ്ചക്കണ്ടം...
നെല്ലെണ്ണി നിറച്ചോണം പത്തായം
തകതിമി തോ...
ഇല്ലെങ്കില്‍ നിനക്കില്ലിന്നിത്താഴം....
തകതിമി തോ...
നെല്ലെണ്ണി നിറച്ചോണം പത്തായം
തകതിമി തോ...
ഇല്ലെങ്കില്‍ നിനക്കില്ലിന്നിത്താഴം....
ത തകതിമി തോ...
(ഉണരെടി നീ...)

ധീം താരോ...തക തക
ധീം താരോ...(4)

ഉണരെടി നീ ഉണരു കിടാത്തീ
പുലര്‍ വെട്ടം ഉദിക്കണ മുമ്പേ...
പണിയുണ്ടെടി നൂറതുകൂട്ടം
ഇന്നാ പിടി താക്കോല്‍ക്കൂട്ടം...
പാടത്തു പണിക്കും പോണം
പുര നോക്കാന്‍ ആളും വേണം...
എന്താണെടി കുത്തണ നോട്ടം
നല്ലോണമടിക്കെടി മുറ്റം....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts