ഭൂട്ടാൻ ലോട്ടറി (ഞാൻ അനശ്വരൻ )
This page was generated on May 1, 2024, 6:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഹംസ കുന്നത്തേരി
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍അമീർ കാട്ടിലാൻ ,ശ്രീ പ്രിയ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 22 2012 03:28:11.
 
ഭൂട്ടാന്‍ ലോട്ടറി എനിക്കടിക്കും
ഭൂമിമലയാളം അടക്കിവാഴും
(ഭൂട്ടാന്‍ )
കവടിയാര്‍ കൊട്ടാരം ഞാന്‍ വിലക്കെടുക്കും - പിന്നെ
കാവ്യാമാധവനെ പെണ്ണുകെട്ടും
രാഷ്ട്രീയക്കക്ഷികളെ പിരിച്ചു വിട്ടും
നല്ല രാജഭരണം കൊണ്ടുവരും
നിരവധി തിരുടരേക്കാള്‍
ഒരുവന്റെ കുംഭകോണം എത്ര ഭേദം
(ഭൂട്ടാന്‍ )
കോടി നമുക്കു ലഭിക്കും കോടീശ്വരരായി മാറും (2)

ഹോയു്...
തെയു് തെയു് തെയു് തെയു് തെയു് തെയു് തെയു്
തി തെയു് തക തെയു് തെയു് തോ
തി തി താര തി തി തെയു്
തി തെയു് തക തെയു് തെയു് തോ
തെയു് തെയു് തെയു് തെയു് തെയു് തെയു് തെയു്
തി തെയു് തക തെയു് തെയു് തോ
ഓ.. ഓ ഓ..

ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍മാരെ
ഇറ്റലിക്കപ്പല്‍കാര്‍ക്കു് ഇര കൊടുക്കും
(ടിപ്പര്‍ )‌
കൊലവരി പാടുന്ന പാട്ടുകാരെ
കൊലപാതകത്തിനു് തടവിലിടും
സന്തോഷു് പണ്ഡിറ്റിനെ ശിഷ്യപ്പെടാന്‍
സിനിമാക്കാരോടു് കല്പിക്കും
വൈകിവന്നൊരു പീഡനക്കേസിലെ വാസവദത്തമാരെ
ശിക്ഷിക്കും

(ഭൂട്ടാന്‍ )
വീട്ടമ്മമാര്‍ക്കെല്ലാം സാലറിയും
കൂട്ടത്തില്‍ ഡലിവറിക്കു് ബോണസ്സും

മൃദുരാംഗിമാരേ വരൂ - തിരുവാതിര
ഋതുകള്‍ പാടിക്കളിക്കൂ - തിരുവാതിര
(മൃദുരാംഗീമാരേ )

ഗോ..
മംഗ്ലീഷു് പറയുന്ന ചാനല്‍ പെണ്ണിന്റെ
മണ്ടേല്‍ ഇരുമ്പാണി അടിച്ചു കേറ്റും
വനിതാക്കമ്മിഷന്‍ ചേയര്‍മാനായി
ഗോവിന്ദച്ചാമിയെ നിയമിക്കും
അയ്യോ പീഡകന്മാര്‍ക്കിനി ശിക്ഷയില്ല
പീഡനാംഗച്ചേതനമല്ലാതെ
എന്നാണിനി എന്നാണി നാടിന്‍ ഗതികേടു് മാറും നാളു് (2)

(ഭൂട്ടാന്‍ )
(വീട്ടമ്മമാര്‍ക്കെല്ലാം )
കോടി നമുക്കു് ലഭിക്കും കോടീശ്വരരായു് മാറും (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts