പാടത്തെ മാടം കേറി (തിരുവമ്പാടി തമ്പാന്‍ )
This page was generated on May 4, 2024, 8:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഔസേപ്പച്ചൻ
ഗാനരചനഡോ മധു വാസുദേവ്
ഗായകര്‍സുദീപ് കുമാർ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 08 2013 01:56:21.
 
പാടത്തെ മാടം കേറി
അന്തിച്ചെങ്കള്ളും വന്നേ
കൂടുന്നോ നീ

കുറുമാലിപ്പുഴയും നീന്തി
തിരുതപ്പുമീനും വന്നേ‍‌
പോരുന്നോ നീ

മാറാനപ്പുത്തറിഞ്ഞി -
ട്ടോടം മാറി മറിഞ്ഞേ
ഒത്തൊരുമിക്കാന്‍ കൂടേണ്ടോ

സ്തുതി പാടി സ്ത്രോത്തം ചൊല്ലി
പടിപടിയായി വ്യാപാരികളില്‍
ദേശത്തിന്‍ കാവല്‍ക്കാരന്‍
ഉലഹന്നാന്‍ തരകന്‍ തെയ്തെയ്
വാണിടുന്നേ

കെല്പിടപാടും പിന്മുറനാളില്‍
കര്‍ത്താവിന്‍ കൃപകാരുണ്യത്താല്‍
കരിവീരന്മാന്‍ അഴകില്‍ മെനയില്‍ മുറ്റം നിന്നേ
(കെല്പിടപാടും ) നിന്നേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts