വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | അഭിജിത്ത് ഷൈലനാഥ് |
ഗാനരചന | അനു എലിസബത്ത് ജോസ് |
ഗായകര്‍ | അരവിന്ദ് വേണുഗോപാൽ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഫഹദ് ഫാസില്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 25 2013 03:58:32.
കണ്ണാടിച്ചില്ലില്‍ മിന്നും പിന്നില്‍ നിന്നും കോലം തുള്ളും പല പല മുഖമോ വാ... കാതോരം കൂകിക്കാറും തലവര തകര്‍ന്നിടും പുതിയൊരു പടമേളം... ഇനിയൊരു നേരം ഇനി നേരാം ഇതു നേരോ.... സ്ഥലംവിട്ടു പോകും ഇനി നിന്നാല്‍ ചാകുമേ...ഏയ് യേയ്... നീ ചൂണ്ടും വഴിയേ...നീളുന്ന വഴിയേ ഞാന്‍....... കണ്‍ മുന്നില്‍ നിറയും തീരാത്ത പണിയായ് ഞാന്‍....... ഭൂലോകം മുഴുവനും എന്റെ കണ്ണിലൊരു കെണിയായ് മാറുന്നേ... അടിയന്റെ തലവര മാറ്റിക്കോറുമൊരു ദിവസം ചേരും ദിവസം ചേരും... (കണ്ണാടിച്ചില്ലില്‍ മിന്നും...) നാടും വിട്ടു കുടിയേറും ഇടമിതെടാ ഉള്ളനേരം മുഴുവനും പണിയിതെടാ നാളെ....നാളെ... നാളെ...ഇനി നീളെ...(നാടും വിട്ടു...) ഭൂലോകം മുഴുവനും എന്റെ കണ്ണിലൊരു കെണിയായ് മാറുന്നേ... അടിയന്റെ തലവര മാറ്റിക്കോറുമൊരു ദിവസം ചേരും ദിവസം... ഇനിയൊരു നേരം ഇനി നേരാം ഇതു നേരോ...ഓ...ഓ... സ്ഥലംവിട്ടു പോകും ഇനി നിന്നാല്‍ ചാകുമേ..... സ്ഥലംവിട്ടു പോകും ഇനി നിന്നാല്‍ ചാകുമേ..... |