അപ്പ് ആന്റ് ഡൗണ്‍ (അപ്പ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട് )
This page was generated on April 25, 2024, 2:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ര‌മ്യാ നമ്പീശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്ദ്രജിത് സുകുമാരൻ ,ബൈജു സന്തോഷ് ,മേഘ്ന രാജ് ,ര‌മ്യാ നമ്പീശൻ
ഗാനത്തിന്റെ വരികള്‍
Last Modified: March 15 2013 17:26:50.

അപ്പ് ആൻഡ് ഡൗൺ....അപ്പ് ആൻഡ് ഡൗൺ
അപ്പ് ആൻഡ് ഡൗൺ....അപ്പ് ആൻഡ് ഡൗൺ
അപ്പ് ആൻഡ് ഡൗൺ....അപ്പ് ആൻഡ് ഡൗൺ
അപ്പ് ആൻഡ് ഡൗൺ.....

രാവിൻ ചെരുവിൽ....സൂര്യൻ തെളിയും
ചാരെ പകലിൻ തേരും നീങ്ങും...
അന്തിക്കടലിൽ മുങ്ങിത്താഴും
പിന്നെ ഇരുളിൻ യാനം തുടരും...

മേലോട്ടോ....താഴോട്ടോ....
ജീവന്റെ സഞ്ചാരം....
അകന്നിടാം അടുത്തിടാം
വീണ്ടും കൊഴിയാം...
ഇടയ്ക്കിടെ കടന്നുപോം
നിഴലോളങ്ങൾ....

അപ്പ് ആൻഡ് ഡൗൺ....അപ്പ് ആൻഡ് ഡൗൺ
അപ്പ് ആൻഡ് ഡൗൺ....അപ്പ് ആൻഡ് ഡൗൺ
അപ്പ് ആൻഡ് ഡൗൺ....അപ്പ് ആൻഡ് ഡൗൺ
അപ്പ് ആൻഡ് ഡൗൺ.....
അപ്പ് ആൻഡ് ഡൗൺ.

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts