വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | യക്സൺ ഗാരി പെരേര |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | നേഹ എസ് നായർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | അനിഖ സുരേന്ദ്രൻ ,മാസ്റ്റർ ചേതൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 21 2013 10:54:21.
മന്ദാരക്കാറ്റേ കതിരോലത്തേരിൽ നാടൊന്നു കാണാൻ പോകാം... മറ്റാരും കാണാതെ പുഴയോടും ചൊല്ലാതെ നേരത്തേ കാലത്തേ പോകാം... ഏലേ ഏലേ ഏലേലേലേയ് ലേയ്... ഏലേലെ ഏലേലെ ലേയ്...(2) ഞാവൽക്കാടും മേടും കേറി പാലകൾ പൂക്കണ കാവു് കേറി മണിയിലഞ്ഞിപ്പൂക്കൾ നുള്ളി മാല കൊരുക്കാൻ പോകാം...പോകാം... ഏലേ ഏലേ ഏലേലേലേയ് ലേയ്... ഏലേലെ ഏലേലെ ലേയ്...(2) ആ....ആ....ആ...ആ.... |