ആർദ്രമീ മിഴികൾ രണ്ടിലും (കളിമണ്ണ് )
This page was generated on April 27, 2024, 5:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബിജുമേനോൻ ,ശ്വേത മേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2013 13:18:20.
 
ആര്ദ്രമീ മിഴികള്‍ രണ്ടിലും
കാണുന്നിതാ മുഖം സ്നേഹകാതരം
ആരൊരാള്‍ അഭയമേകുവാന്‍
ദേവദാരുവായി കാത്തു നില്ക്കയായി
തരളമാനസം തളിരണിഞ്ഞുവോ
വിരുന്നിനായി വിളിക്കയായ് ഈ
മൂകമീ വിശാല വീഥികള്‍
അരുമയായ്‌ മുരളുമീ ശലഭമായി
ഉയരുവാന്‍ മലരിനും മോഹമായി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts