മോഹം‌പോലും ഉള്ളില്‍ (ക്ലിയോപാട്ര )
This page was generated on May 19, 2024, 1:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഗിരീഷ് നാരായണൻ (സൂര്യനാരായണൻ) ,സംഗീത വര്‍മ ,മഞ്ജു ജയവിജയ ,എസ് എന്‍ നാരായണനുണ്ണി
ഗാനരചനദേവദാസ് ,ആര്‍ കെ ദാമോദരന്‍ ,ഡോ കെ ജെ എസ് വെട്ടൂര്‍ ,ബൽറാം ഏറ്റിക്കര
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അശ്വതി ,മനോജ് കെ ജയൻ
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2013 06:36:18.

മോഹം പോലും ഉള്ളിൽ തേങ്ങീ...
തീരം തേടും സ്വപ്നം വീണു കണ്ണീരിൽ...
പറന്നു പാറിയൊരെൻ...
കിളുന്നു ജീവിതത്തിൽ
കൊഴിഞ്ഞനാളുകൾ നീറുമെൻ ജീവനിൽ
വിതുമ്പി വീണലിഞ്ഞു...
വെറുതെയെൻ മനസ്സിലോ...
ആശകൾ നോവായി....
പതറുമെൻ കനവിലോ...
വേദന സാഗരമായ്.... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts