വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | ശരത് |
ഗാനരചന | അനീഷ് അന്‍വര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 20 2013 08:05:59.
മെല്ലെ തഞ്ചിക്കൊഞ്ചി മെല്ലെ തഞ്ചിക്കൊഞ്ചി മെല്ലെ തഞ്ചിക്കൊഞ്ചി കണ്മണീ.... മെല്ലെ തഞ്ചിക്കൊഞ്ചി മെല്ലെ തഞ്ചിക്കൊഞ്ചി മെല്ലെ തഞ്ചിക്കൊഞ്ചി ചായു നീ.... നെഞ്ചിൽ ചേർന്നുറങ്ങാൻ വെണ്ണിലാവു നീ... താരാട്ടു കേട്ടുറങ്ങെൻ താമരപ്പൂവേ.... നെഞ്ചിൽ ചേർന്നുറങ്ങാൻ വെണ്ണിലാവു നീ... താരാട്ടു കേട്ടുറങ്ങെൻ താമരപ്പൂവേ.... എൻ കനവിൻ നിനവേ നീ... നിൻ നുണക്കുഴിക്കവിളെന്നും ഹോ...മെല്ലെ തഞ്ചിക്കൊഞ്ചി മെല്ലെ തഞ്ചിക്കൊഞ്ചി മെല്ലെ തഞ്ചിക്കൊഞ്ചി കണ്മണീ.... മെല്ലെ തഞ്ചിക്കൊഞ്ചി മെല്ലെ തഞ്ചിക്കൊഞ്ചി മെല്ലെ തഞ്ചിക്കൊഞ്ചി ചായു നീ.... മിന്നൽ നിറയുമെന്റെ ഉള്ളം നോവായ് ഉരുകി പ്രണയം കണ്ണീർ തോരുമില്ലീ തീരം കനലായ് കണ്ണിൽ മൗനം... കിളി കരയറിയാതുലയുകയായ് തേടുകയല്ലോ തണൽ ചിറകുകളിൽ പിടയുകയായ് വിങ്ങുകയല്ലോ ജന്മമീ വിരൽത്തുമ്പിലായ് കണ്മണീ....നീ..... മെല്ലെ തഞ്ചിക്കൊഞ്ചി മെല്ലെ തഞ്ചിക്കൊഞ്ചി മെല്ലെ തഞ്ചിക്കൊഞ്ചി കണ്മണീ.... മെല്ലെ തഞ്ചിക്കൊഞ്ചി മെല്ലെ തഞ്ചിക്കൊഞ്ചി മെല്ലെ തഞ്ചിക്കൊഞ്ചി ചായു നീ.... പൂന്തേൻ നാവിലൊന്നു തൊട്ടു് പൂവായ് വന്നൊരഴകേ... തുള്ളും നെഞ്ചിലാകെ കൊഞ്ചും... മിഴികൾ മൂടി തനിയേ... എന്റെ കനവിൽ നിന്നെപ്പോലെയാരും വന്നതില്ലയേ... തീരം തിരയിൽതേടും രാഗമൊന്നു കേട്ടതില്ലയേ... ശലഭമേ...ഇളം കാറ്റിലായ് കണ്മണീ....നീ..... ഉം ഉം...ഓ ഹോ... |