ഹേഹേയ് ഇതുവഴി (അരികിൽ ഒരാൾ )
This page was generated on April 28, 2024, 6:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഗോപി സുന്ദർ
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍ഇന്ദ്രജിത് സുകുമാരൻ ,ചിത്ര അയ്യര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്ദ്രജിത് സുകുമാരൻ ,നിവിന്‍ പോളി ,ര‌മ്യാ നമ്പീശൻ
ഗാനത്തിന്റെ വരികള്‍
Last Modified: August 23 2013 17:49:48.

ഹേഹേയ്...ഇതുവഴി പോരാമോ..
ഹേഹേയ്...കളിചിരി കൂടാനായ്...
ചെറു തണലേ...നറു മഴയേ...
ചെറു തണലേ...നറു മഴയേ...
വരുമോ....ഇതുവഴി ഇനി വരുമോ...
ഓ എരിയുമീ കരയിൽ...
വീണുടയുമൊരു ചെറു നീർമണി
തിരികെ നീ കൊതിയോടെ
വരൂ....കടലിലാകെ...
(ഹേഹേയ്...ഇതുവഴി പോരാമോ...)

കാണാതോരോ പുതുമയോ....
വന്നൂ മുന്നിൽ പുലരിയും..
വഴിയേറെ വാ പോകാം ഇനി
ചില ദൂരം ഈ കാറ്റിൻ വഴി
ഇതിലേ വാ ഇനി കൂട്ടാകുവാൻ
മഴയേ....
ഓ എരിയുമീ കരയിൽ...
വീണുടയുമൊരു ചെറു നീർമണി
തിരികെ നീ കൊതിയോടെ
വരൂ....കടലിലാകെ...ഹേഹേയ്
ഹേഹേയ് ഇതുവഴി പോരാമോ..
ഹേഹേയ് കളിചിരി കൂടാനായ്...
ചെറു തണലേ...നറു മഴയേ...
ചെറു തണലേ...നറു മഴയേ...
വരുമോ....ഇതുവഴി ഇനി വരുമോ...
ഓ എരിയുമീ കരയിൽ...
വീണുടയുമൊരു ചെറു നീർമണി
തിരികെ നീ കൊതിയോടെ
വരൂ....കടലിലാകെ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts