വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | ആലുവ സുധാകരന്‍ |
ഗാനരചന | ഐ എസ് കുണ്ടൂര്‍ |
ഗായകര്‍ | ഗണേഷ് സുന്ദരം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 17 2013 02:59:35.
അ... ഗമപനിസഗാ.. രീ.. നീ.. സാ.. സനിപ നിപമ പമഗാ.. രീ.. നീ.. സാ.. ആത്മരാഗം മൂളിയതെന്തേ കണ്മണി നിന്‍ സ്വരമാധുരിയില്‍ സ്വര്‍ഗ്ഗവാതില്‍ പാളി തുറന്നു ജന്മജന്മാന്തരമാം സുകൃതം കാലമാകും തേരിലിറങ്ങും (2) അരികില്‍ നീ മാത്രമാകും പ്രണയമധുപാത്രമാകും (ആത്മരാഗം ) സപമാ ഗമഗമപാ.. ഗമപനിസാ.. നിസാ.. നിസനിപനിപമാ.. ഗമപമരീ.. നി സാ.. പ്രേമമുരളിയില്‍ ഞാനൊരു സ്വരമായ് ഈ ഇളംകാറ്റിനു ശ്രുതിപകരും നീയൊരു തണലായ് അരികില്‍ വരുമ്പോള്‍ മാനസതന്ത്രികള്‍ സ്വയം ഉണരും തമ്മിലിണങ്ങാനും ഒന്നു പിണങ്ങാനും കാലൊച്ച കേള്‍പ്പിച്ച രോമാഞ്ചമേ ഈരേഴു ലോകങ്ങള്‍ കുളിര്‍ പിരിക്കും ഈടുറ്റ മോഹങ്ങള്‍ നെയ്തിരിക്കും (ആത്മരാഗം ) |