മൂന്നു വയസ്സിൽ (ഒളിപ്പോര് )
This page was generated on April 28, 2024, 6:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജോണ്‍ പി വര്‍ക്കി
ഗാനരചനപി എൻ ഗോപീകൃഷ്ണൻ
ഗായകര്‍ദർശൻ ശങ്കർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 26 2013 08:15:59.

മൂന്നുവയസ്സിൽ മരിച്ച കുഞ്ഞാണു ഞാൻ
മൂന്നുവയസ്സിൽ മരിച്ച കുഞ്ഞാണു ഞാൻ
സ്വയം ചത്തതല്ല...സ്വയം ചത്തതല്ല...
സ്വയം ചത്തതല്ലാ......
അച്ഛൻ എന്നെ കൊന്നൂ...അമ്മ ചേച്ചിയെ കൊന്നൂ..(3)
എന്നിട്ടവരും ചത്തൂ....
എന്നിട്ടവരും ചത്തൂ....
കേരളമേ നീ എന്തേ കൊലയെ
കൂട്ട ആത്മഹത്യയാക്കീ
നീ എന്തേ കൊലയെ കൂട്ട ആത്മഹത്യയാക്കീ
യ്യായ്യാ യയായയ യ്യായ്യാ....
യ്യായ്യാ യയായയ യ്യായ്യാ....

അച്ഛനില്ലാത്ത പൂച്ചയെ നിങ്ങൾ വളർത്തും..
അമ്മയില്ലാത്ത പട്ടിയെ നിങ്ങൾ വളർത്തും...
എന്നെ ബാക്കിവെച്ചെങ്കിൽ നിങ്ങൾ എന്നാ ചെയ്യും
എന്നെ ബാക്കിവെച്ചെങ്കിൽ നിങ്ങൾ എന്തരു ചെയ്യും
കേരളമേ....
കേരളമേ നീ എന്തേ കൊലയെ
കൂട്ട ആത്മഹത്യയാക്കീ..(2)
നീ എന്തേ കൊലയെ കൂട്ട ആത്മഹത്യയാക്കീ
യ്യായ്യാ യയായയ യ്യായ്യാ....
യ്യായ്യാ യയായയ യ്യായ്യാ....(2)
എന്നെ ബാക്കിവെച്ചെങ്കിൽ നിങ്ങൾ എന്നാ ചെയ്യും
എന്നെ ബാക്കിവെച്ചെങ്കിൽ നിങ്ങൾ എന്തരു ചെയ്യും
കേരളമേ....
കേരളമേ നീ എന്തേ കൊലയെ
കൂട്ട ആത്മഹത്യയാക്കീ..
നീ എന്തേ കൊലയെ കൂട്ട ആത്മഹത്യയാക്കീ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts