മിന്നലേ (റാസ്പ്പുടിൻ )
This page was generated on May 1, 2024, 6:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംറോബി അബ്രഹാം
ഗാനരചനഅരുണ്‍ കെ നാരായണന്‍
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനയ് ഫോര്‍ട്ട് ,വന്ദന മേനോൻ ,ജോയ് മാത്യു ,അജു വര്‍ഗീസ്‌ ,ശ്രീനാഥ് ഭാസി
ഗാനത്തിന്റെ വരികള്‍
Last Modified: October 30 2013 06:57:49.

മിന്നലേ...മിന്നും മൊഴിയായ് മാറിയോ
എന്നിലെ...എന്നിൽ അലയായ്‌ പായുമോ
ഇന്നിതാ വീഥിയിൽ എന്നുമുതിരാപ്പൂവുകൾ
എന്നും നിൻ ദൂതുമായ്‌ വന്നു അരികേ
നിൻ സ്വരം...
മിന്നലേ...മിന്നും മൊഴിയായ് മാറിയോ
എന്നിലെ...എന്നിൽ അലയായ്‌ പായുമോ...

ഇന്നെൻ ഉള്ളിൽ തെളിയും
ഏതു പുതിയ പുതിയ വഴികൾ
മഴയായ് പെയ്യും വഴിയിൽ
നിന്റെ മധുര മധുര മൊഴികൾ
ഈ മഴയിൽ...
ഈ മഴയിൽ നനഞ്ഞു മണ്ണിൽ ചേരാൻ
കാറ്റിൽ പറന്നു വാനോടലിയാൻ
നീ തന്നു അറിയാതൊരു വരം...
മെല്ലെ നീ...മുന്നിലുണരും നാദമേ...
ചില്ലിൽ നീ..വെള്ളിവെയിലിൻ നാളമേ....
തന്നു നീ..നിഴലുകൾ എന്നുമറിയാതൊരു ദലം
എന്നും നിൻ ദൂതുമായ്‌ വന്നു അരികേ
നിൻ സ്വരം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts