സദാ പാലയ (മിസ്റ്റർ ഫ്രോഡ് )
This page was generated on May 7, 2024, 5:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഗോപി സുന്ദർ
ഗാനരചനപരമ്പരാഗതം ( ജി എൻ ബാലസുബ്രമണ്യം )
ഗായകര്‍സുദീപ് കുമാർ ,സിതാര കൃഷ്ണകുമാർ
രാഗംമോഹനം
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,മിയ ജോർജ്ജ് ,സിദ്ദിഖ്
ഗാനത്തിന്റെ വരികള്‍
Last Modified: April 28 2014 08:50:54.

ആ... ആ...

സരിഗ രീഗ രീഗ രീസധാ സരിഗ
സരിഗ രീസപാഗരീ ഗരീസ പഗരീ
ധാപഗ സധാപഗരീ ഗരീസധാസ സരീഗ രിഗ
സരിഗ രിഗപ ധപധ പധസ രിഗരിസ
ധസധപഗരീ ഗരീസധാസാ

സദാ പാലയ സാരസാക്ഷി (3)
സമാന രഹിത (2) മോഹനാംഗി
സദാ പാലയ സാരസാക്ഷി
സമാന രഹിത (2) മോഹനാംഗി
സദാ പാലയ സാരസാക്ഷി
സമാന രഹിത മോഹനാംഗി
സദാ പാലയാ...
ആ... ആ.....

സുധാ മധുര വാഗ് വിലാസിനി
ആ... ആ...
സുധാ മധുര വാഗ് വിലാസിനി
സുജനാഗ മോഹിനി സുവാസിനി

സദാ പാലയ സാരസാക്ഷി
സമാന രഹിത മോഹനാംഗി
സദാ പാലയാ...
ആ... ആ.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts