ഒറ്റമരക്കാടേ (ഫ്ലാറ്റ് നമ്പർ 4 ബി )
This page was generated on April 28, 2024, 9:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംനിഖിൽ പ്രഭ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍നിഖിൽ പ്രഭ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലക്ഷ്മി ശർമ ,ഇന്ദ്രൻസ് ,അബിദ് അൻ‌വർ ,സ്വർണ്ണ തോമസ്
ഗാനത്തിന്റെ വരികള്‍
Last Modified: November 21 2013 02:51:05.

ഒറ്റമരക്കാടേ നിൻ പച്ചിലകളിലൂഞ്ഞാലിൽ
അലയും ചെറുകാറ്റേ ആടി വാ...
പൂത്തുമ്പക്കാറ്റേ ഓടി വാ....
(ഒറ്റമരക്കാടേ...)

മഞ്ഞുവീണ മാമരത്തിലെന്നോ
കുഞ്ഞു പൂ വിരിഞ്ഞൂ...
കാറ്റുലച്ച തണ്ടിലെപ്പൊഴും
ലാളനങ്ങളേറ്റു...
അറിയാതെ...നീ അറിയാതെ...
നിനവിനിലകൾ ഇടറിവീണതറിയാതെ...

ഒറ്റമരക്കാടേ നിൻ പച്ചിലകളിലൂഞ്ഞാലിൽ
അലയും ചെറുകാറ്റേ ആടി വാ...
പൂത്തുമ്പക്കാറ്റേ ഓടി വാ....
ഒ‌ഒ‌ഓ....ഒ‌ഒ‌ഓ....ഓ..ഓ..ഓ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts