കോലശ്രീ രാജന്റെ [ബിറ്റ്] (ആരോമലുണ്ണി )
This page was generated on April 23, 2024, 2:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍അടൂര്‍ ഭാസി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,അടൂര്‍ ഭാസി ,രവിചന്ദ്രന്‍
ഗാനത്തിന്റെ വരികള്‍
Last Modified: June 06 2014 04:38:13.
 
കോലശ്രീരാജന്റെ കന്നിപ്പെണ്ണു്
കുന്നിക്കുരു നിറമുള്ള പെണ്ണു്
മയില്‍ പോലെ ആടണ രാജപ്പെണ്ണു്
കുയില്‍ പോലെ പാടണ രാജപ്പെണ്ണു്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts