ഓണംവന്നോണം [ശകലം] (ശ്രുതി )
This page was generated on April 29, 2024, 9:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംജോണ്‍സണ്‍
ഗാനരചനബാലചന്ദ്രൻ ചുള്ളിക്കാട്‌
ഗായകര്‍ഉണ്ണി മേനോന്‍ ,എൻ ലതിക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,ഗീത ,വത്സല മേനോന്‍
ഗാനത്തിന്റെ വരികള്‍
Last Modified: August 27 2020 12:26:10.
ഓണം വന്നോണം വന്നോണം വന്നു
മാനത്തൊരായിരം പൂ വിരിഞ്ഞു
മാനത്തെ പൂ നുള്ളാനാര് പോണം
താഴത്തെ വീട്ടിലെ ഉണ്ണി പോണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts