ഓ റിംങ്ങാ റിംഗാ (ഏഴാം അറിവ് )
This page was generated on May 22, 2024, 6:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഹാരിസ്‌ ജയരാജ്‌
ഗാനരചനലഭ്യമല്ല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സൂര്യ
ഗാനത്തിന്റെ വരികള്‍
Last Modified: April 10 2014 07:20:13.

ഓ റിംങ്ങാ റിംഗാ ഈ ഗാങ്ങ് എന്റെ ഫ്രണ്ട്സാ
ഏയ്‌ പിങ്കാ പിങ്കാ ഈ പോപ്പിലെ സോങ്ങാ
ഓ അന്നും ഇന്നും ഈ പാട്ടിനും കൂട്ടായ്
വാ ഒന്നായ് പോകാം നമുക്കായിരം പേർക്കും
എവൺ പാസ്സുകളോടിന്നു് കൂട്ടരുമായങ്ങെത്തുന്നു
ആട്ടവും പാട്ടും കേൾക്കാനോ ഇന്നീ വേദിയിൽ ആൾക്കൂട്ടം...
ഏയ്‌ ഗമഗമ ഏയ്‌ സരിഗമ
ഏയ്‌ ഗമഗമ സരിഗമ സരിഗമ (4)
(ഓ റിംങ്ങാ റിംഗാ...)

ഏയ്‌ ഐല ഐല ഏയ്‌ ഓലേ..
ഈ ലൈഫ് പോലുമൊരു സ്റ്റൈലു്...
പുതുമോടി കാട്ടുന്ന സ്റ്റൈലു്..ഈ സ്റ്റൈ‌ലിൻ മന്നൻ ഞാൻ
ഓ ഒയ്‌ല ഒയ്‌ല ഓ ഓയ്‌ലേ..തിരയാട്ടമാടുന്ന സ്റ്റൈ‌ലോ
ഉല്ലാസമോടിന്നു ഞങ്ങൾ ഈ ലോകം കണ്ടില്ലേ
തനന തകതക തുള്ളിക്കോ
പുതിയ ചുവടുകൾ വരവേൽക്കാം
മഴയിൽ നനയും നേരത്തോ...കുളിരിലാകെ പടരുന്നോ...
ഏയ്‌ ഗമഗമ ഏയ്‌ സരിഗമ
ഏയ്‌ ഗമഗമ സരിഗമ സരിഗമ (4)

ഈ കൂട്ടരോടൊത്തു് ആടാം...
കൈ കോർത്തുകൊണ്ടിന്നു് പാടാം
പടകാളിപ്പാട്ടിന്നു പാടാം...മനസ്സെല്ലാം ആമോദം
ചുവടൊന്നുമിന്നു തെറ്റാതെ കരകാട്ടമോടിന്നു് കൂട്ടർ
പലവട്ടം ചേർന്നങ്ങു പാടി...ഈ ലോകം നമുക്കല്ലേ...
ലൈഫ്‌ലോങ്ങ്‌ ഡാൻസല്ലേ...
ജയിക്കും ജയിക്കും ഗാങ്ങിന്നു്...
ഉയരമെല്ലാം താണ്ടീടാം...ഉണരുമെല്ലാം ഇന്നിവിടെ...
(ഓ റിംങ്ങാ റിംഗാ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts