വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | ദേവി നേത്യാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 16 2014 04:44:32.
കണ്ണാ....ഓഓ...ഓഓ...ഓഓ... ഹരേ രാമാ ഹരേ രാമാ ..രാമ രാമ ഹരേ ഹരേ കണ്ണാ....ഓഓ...ഓഓ...ഓഓ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ..കൃഷ്ണ കൃഷ്ണ ഹരേ ഹരേ... കണ്ണാലേ കൊതിച്ചതും വെണ്ണ... കണ്ണൻ നീ തരുന്നതും വെണ്ണ... മനസ്സിലെ കറുമ്പിയെ ചുരത്തി ഞാനടുക്കവേ കറന്നു നീ പതുക്കനെ...കടഞ്ഞു നീ മുഴുക്കനെ വിളമ്പീ എനിക്കു നീ വെണ്ണ... തുളുമ്പീ അകത്തളം കണ്ണാ... കണ്ണാലേ കൊതിച്ചതും വെണ്ണ... കണ്ണൻ നീ തരുന്നതും വെണ്ണ... എൻ നെറ്റിയിൽ പതിവുമ്മകൾ വാങ്ങാൻ ഒരുങ്ങീ ഞാനൊരുങ്ങീ... നിൻ ചുണ്ടിലെ നനവുള്ളൊരു ചൂടിൽ അണിഞ്ഞൂ....നീയണിഞ്ഞൂ... മതിയാകാതെയെൻ ഹൃദയം നിൽക്കവേ മഴപോലെ നിന്റെ കളഭം തനുവിനതു് സ്വന്തമായ നിമിഷം ഒരു പെണ്ണിനുളള സുകൃതം... പലതവണ ഞാൻ നുണഞ്ഞൊരമൃതം വീണ്ടുമാ ലാളനം...നേടുവാൻ വന്നു ഞാൻ രാധയെപോലെ അരികേ... ഓഓ...ഓഓ...ഓഓ... നിൻ പൊക്കിളിൽ സുമതാമരയാകാൻ അലഞ്ഞൂ....ഞാനലഞ്ഞൂ... എൻ ഇംഗിതം അറിഞ്ഞോടി വന്നെന്നിൽ അലിഞ്ഞൂ...നീയലിഞ്ഞൂ.... ഉറിയായ് മാറുമെൻ കുടിലിൽ ചേരണേ നിറമുള്ളൊരെന്റെ സുഖമോ കവരുമൊരു കള്ളനായി വരണേ അതുകേട്ടമാത്രയുടനെ അതിമധുരമെന്നിലൊന്നു ചൊരിയാൻ കൂടുമെൻ ഉണ്ണിയെ നോക്കി ഞാൻ നിന്നുപോയ് എന്നേ ഞാനോ മറന്നൂ... (കണ്ണാലേ കൊതിച്ചതും....) കണ്ണാ....ഓഓ...ഓഓ...ഓഓ... ഹരേ രാമാ ഹരേ രാമാ ..രാമ രാമ ഹരേ ഹരേ കണ്ണാ....ഓഓ...ഓഓ...ഓഓ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ..കൃഷ്ണ കൃഷ്ണ ഹരേ ഹരേ... നിധപ മപ ഗാ ഗാ ഗാ... സനിധ പധ സാ സാ സാ... നിധപ മപ ഗാ...സനിധ പധ സാ സരീ രിഗാ...സരീ സനീ...മധാ നിസാ...ധമാ നിധാ... സരീഗാ...മധനിസാ രിരിഗ രിരി മഗരീ... സരി സനിധ....ധനിസ ധനി സരിസ സരിസ രിഗ രിരിഗ രിരി മഗരി സനിസ സനി സരി സസ സരിഗ നിസരി..സനി മധസ നിധ മഗരി മധനിസാ... സ രി ഗമാ...ധനിധ മപാ സനി ധധാ..രിസ ധനീ...ഗരി സരീ... സരി രിഗ ഗമ...രിഗ ഗമ മധ ഗമ മധ സനി...മധ സനി നിസ ഗരി സരീ...മഗരിഗാ...നിധ മധാ...സനി ധനീ... സാരിഗ രീമഗ ഗാമഗ മാഗരി ധാനിധ രീസരി ധനിസരി ഗരിസാ...ധനിസരി ഗരിസാ... ധനിസരി ഗരിസാ... |