സുഖം ഹാ സുഖം (ജനങ്ങളുടെ ശ്രദ്ധയ്ക്ക് )
This page was generated on April 29, 2024, 5:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംബേപ്പൂര്‍ മണി
ഗാനരചനബേപ്പൂര്‍ മണി
ഗായകര്‍എൻ ലതിക ,ജെന്‍സി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 08 2014 03:29:51.

സുഖം...ഹാ സുഖം...ഹാ സുഖം...ഹാ സുഖം...
സുഖം സുഖം സുഖം
സുഖം സുഖം സുഖം...(2)
സുഖം...ഹാ സുഖം...ഹാ....

പവിഴച്ചുണ്ടിൽ പകരൂ ചുംബനസുഖം
പനിനീർ പൂമേനിയിൽ...പകരൂ സ്പർശനസുഖം...
എൻ പവിഴച്ചുണ്ടിൽ പകരൂ ചുംബനസുഖം
പനിനീർ പൂമേനിയിൽ...പകരൂ സ്പർശനസുഖം
ആനന്ദ നിർ‌വൃതിയിലലിയാം....
നമുക്കീ അസുലഭനിമിഷങ്ങൾ പങ്കുവെയ്ക്കാം..(2)
(സുഖം...)

മധുരയൗവ്വനം നൽകും രതിസുഖം
മദനകേളികൾ...പകരും സ്വർഗ്ഗസുഖം...
ഈ മധുരയൗവ്വനം നൽകും രതിസുഖം
മദനകേളികൾ...പകരും സ്വർഗ്ഗസുഖം
ആനന്ദ നിർ‌വൃതിയിലലിയാം....
നമുക്കീ അസുലഭനിമിഷങ്ങൾ പങ്കുവെയ്ക്കാം..(2)
(സുഖം...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts