പച്ചക്കിളിക്കൊരു കൂട് (ബാംഗ്ലൂർ ഡേയ്സ് )
This page was generated on April 28, 2024, 11:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഗോപി സുന്ദർ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍വിജയ്‌ യേശുദാസ്‌ ,സച്ചിൻ വാരിയർ ,ദിവ്യ എസ് മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദുൽഖർ സാൽമൻ ,നിവിന്‍ പോളി ,നസ്രിയ നസീം ,പ്രവീണ ,വിജയരാഘവൻ ,മണിയൻപിള്ള രാജു ,കല്‍പ്പന
ഗാനത്തിന്റെ വരികള്‍
Last Modified: May 05 2014 09:00:23.

പച്ചക്കിളിക്കൊരു കൂടു്...പച്ചക്കരിമ്പഴിയുള്ള കൂടു്
ആ...പച്ചക്കിളിക്കൊരു കൂടു്...പച്ചക്കരിമ്പഴിയുള്ള കൂടു്
കണ്ണാളൻ കെട്ടുന്നുണ്ടല്ലോ ഓ ഓ ഓ...
അതു നിന്നെ പൂട്ടാനാണല്ലോ...
തുടക്കം മാംഗല്യം...തന്തുനാനേനാ...
പിന്നെ ജീവിതം...തുന്തനാനേനാ...(3)

കണിയല്ലേ കണ്മണിയല്ലേ ആദ്യം ചൊല്ലും നിൻ കണവൻ
കണ്ണാ നീ വെയിൽ കൊള്ളല്ലേ നീയും ചൊല്ലും...
ഓ..കഥ മാറും ചേകവനാകും
ഉറുമിയെടുക്കും പടവീരൻ ഹേ ഹേയ്...
പിന്നോതിരകടകം...ഹേ ഹേയ്...എരിപൊടിയങ്കം...

കേട്ടോ നീ കേട്ടോ ഈ കൂട്ടിൽ പെട്ടാൽ പിന്നെ
നീലാകാശം കണ്ടോരില്ലന്നാരോ ചൊല്ലുന്നേ ...
കണ്ണാൽ എൻ കണ്ണാൽ ഞാൻ കള്ളത്താക്കോൽ തീർക്കും
വെള്ളിൽ പക്ഷിക്കൊപ്പം മേലേ വിണ്ണിൽ പാറും ഞാനും
ആ...മിടുക്കിയെ മെരുക്കി താലിക്കുരുക്കിലാക്കി കുറുമ്പൊതുക്കി
തടങ്കലിൽ തളച്ചുകാണാൻ മനസ്സിലുമൊരുകൊതിയുണ്ടല്ലോ
ഹാ കുറുമ്പു കട്ടുറുമ്പുകൂട്ടം നുഴഞ്ഞുകേറാതടച്ചുകെട്ടി
എനിക്കതിന്നൊരുക്കി നൽകും ഒരു സ്വർഗ്ഗം...

തുടക്കം മാംഗല്യം...തന്തുനാനേനാ...
പിന്നെ ജീവിതം...തുന്തനാനേനാ...

പച്ചക്കിളിക്കൊരു കൂടു്...പച്ചക്കരിമ്പഴിയുള്ള കൂടു്
ആ...പച്ചക്കിളിക്കൊരു കൂടു്...പച്ചക്കരിമ്പഴിയുള്ള കൂടു്
ഒഓ കണ്ണാളൻ കെട്ടുന്നുണ്ടല്ലോ ഓ ഓ ഓ...
അതു നിന്നെ പൂട്ടാനാണല്ലോ...
തുടക്കം മാംഗല്യം...തന്തുനാനേനാ...
പിന്നെ ജീവിതം...തുന്തനാനേനാ...(6)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts