നിന്‍ സ്വന്തം ഞാന്‍ (ഇന്‍ക്വിലാബിന്റെ പുത്രി )
This page was generated on March 29, 2024, 11:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍സുനന്ദ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 08 2014 03:31:31.

നിൻ സ്വന്തം ഞാൻ..
നിൻ സ്വന്തം ഞാൻ.....
ഈ രാവിൽ ഒരുങ്ങി ഞാൻ വന്നു ഇതാ...ഇതാ...
മധുരങ്ങൾ വികാരമാം ചൂടിൽ
പകരുവാൻ നിൻ ചുണ്ടിൽ...
(നിൻ സ്വന്തം...)

ആ...നിന്റെ മോഹം ചൊന്നൂ നീ..ചൊന്നൂ നീ
സുമം പോലെ...
എന്നെ വാരി പുൽകൂ നീ...പുൽകൂ നീ...
പ്രിയം പോലെ...
ലാലാ ലലല ലാലാ നിശാഗന്ധിയായി
ഈ കൈക്കുമ്പിൾ നീട്ടി..നിൻ മുന്നിൽ നില്പൂ ഞാൻ..
(നിൻ സ്വന്തം...)

ആ...എന്റെ ദേഹം മൂടൂ നീ...മൂടൂ നീ...
നഖം കൊണ്ടു്....
ഇന്ദുകലകൾ തീർക്കൂ നീ...തീർക്കൂ നീ
ഇനി എന്നിൽ....
രാര രരരര രാര...മദാലസ്യമോടെ
രതിലോലയായി...നിൻ മുന്നിൽ നില്പൂ ഞാൻ...
(നിൻ സ്വന്തം...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts