തെരുവുകൾ നീ (ഞാൻ സ്റ്റീവ് ലോപ്പസ് )
This page was generated on April 27, 2024, 11:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷഹബാസ് അമൻ
ഗാനരചനഅൻവർ അലി
ഗായകര്‍സിദ്ധാർഥ് മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫർഹാൻ ഫാസിൽ ,അഹാന കൃഷ്ണകുമാർ
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2014 11:47:14.

തെരുവുകൾ നീ....ഞാൻ വേഗമായ്‌
അലകടൽ നീ....ഞാൻ തോണിയായ്...
ആരോമലേ....ആകാശമേ...അലയുന്നു ഞാൻ...
നീ പെയ്യുകെന്നിൽ...തോരുകെന്നിൽ...മഴമേഘമേ...
ഞാൻ നിറയാമതിൽ...അലിയാമതിൽ...എൻ സ്നേഹമേ...
തെരുവുകൾ നീ....ഞാൻ വേഗമായ്‌...
പുതുമഴ ഞാൻ...നീ മേഘമായ്...

നാം തളിരാർന്നിടും...പൂവാർന്നിടും...തണലോരമായ്....
തീ വെയിലായി രാ വരവായി നാമറിയാതെയോ...
നാമാരുമിലലാ രാ തെരുവീഥികൾ
ആകാശമില്ലാ രാ താരകങ്ങൾ
നാം ഈ നഗരകാന്താരമതിൽ വീണുരുകീടുമോ....
ആരാണു് ഞാൻ....ആരാണു് നീ....ആരാരു് നാം...

തെരുവുകൾ നീ....ഞാൻ വേഗമായ്‌
പുതുമഴ ഞാൻ...നീ മേഘമായ്...
ആരോമലേ....ആകാശമേ...അലയുന്നു ഞാൻ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts