ഈ മൌനയാത്രയിൽ (ദി പവർ ഓഫ് സൈലൻസ് )
This page was generated on May 2, 2024, 12:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരതീഷ് വേഗ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍സനൂപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 19 2014 12:58:23.

ഈ മൗനയാത്രയിൽ ഉരുകും നീലവേനലിൽ
തിരയും ദൂരതാരകൾ...മിഴികൾ...
ആരോ ഏകനായ് തേടുമീ വീഥിയിൽ
മൊഴികൾ വിടരുമീ മൂകമാം രാത്രിയിൽ
ഇരുളിലെ അറകളിൽ പതിവുപോൽ തെളിയുമോ
ദീപനാളമേ....

നിഴലുനീണ്ട വഴിയിൽ...നീതിഗാഥ തിരയാൻ
മിന്നൽ കണ്ണാൽ ഉന്നം തേടി
തെന്നിപ്പായും കളമേഘം...
പുലരിയിലോരോ പുതുമകളോതാൻ ആരോ പോരുന്നേ...

അകലെയെവിടെയാണോ...അനഘസൂര്യനാളം
ഈറൻ ചുണ്ടിൽ താളം തട്ടി
കാലം ചൊല്ലീ മായാജാലം...
നെല്ലുകൾ പോലെ കണിവെയിൽ പൂത്തൊരു നേരം പുലരുന്നേ...
ഈ മൗനയാത്രയിൽ ഉരുകും നീലവേനലിൽ
തിരയും ദൂരതാരകൾ...മിഴികൾ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts