മുത്തുപെണ്ണേ (ഞാൻ സ്റ്റീവ് ലോപ്പസ് )
This page was generated on May 8, 2024, 5:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷഹബാസ് അമൻ
ഗാനരചനപരമ്പരാഗതം ,അൻവർ അലി
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫർഹാൻ ഫാസിൽ
ഗാനത്തിന്റെ വരികള്‍
Last Modified: August 27 2014 04:10:44.

മുത്തുപ്പെണ്ണേ മോഹനമേ...മുത്തം താടീ വെത്തിക്കൊണ്ടു്
വെത്തിക്കൊണ്ടു് വറുമയ്യാ...ഒളിഞ്ചു മുത്തം തറുമയ്യാ...(2)

ഊൻ വലയ്ക്കു് കരവലയാ...ഒരു കയ്യിലു് നൂവലയാ...
വലൈ വലൈ വീസിടമാ...

താരാട്ടി ഉന്നൈ വളൈത്തേൻ...തായ് സൊല്ല നാൻ മറപ്പേൻ
മറപ്പതുണ്ടോ പുറപ്പതുണ്ടോ...മണപ്പാട്ട മരക്കുരിസേ
താരാട്ടി ഉന്നൈ വളൈത്തേൻ...തായ് സൊല്ല നാൻ മറപ്പേൻ
മറപ്പതുണ്ടോ പുറപ്പതുണ്ടോ...മണപ്പാട്ട മരക്കുരിസേ...

പാരവല പണ്ടാരവല പലമീനു് പടുത്ത വല
നെത്തോലിക്കുത്താവ് നീരടിച്ചാളേ
വേഗം പോച്ചയലടാ...

മുത്തുപ്പെണ്ണേ മോഹനമേ...മുത്തം താടീ വെത്തിക്കൊണ്ടു്
വെത്തിക്കൊണ്ടു് വറുമയ്യാ...ഒളിഞ്ചു മുത്തം തറുമയ്യാ...

മുത്തുപ്പെണ്ണേ....മുത്തുപ്പെണ്ണേ....
മുത്തുപ്പെണ്ണേ മോഹനമേ...മുത്തം താടീ വെത്തിക്കൊണ്ടു്
വെത്തിക്കൊണ്ടു് വറുമയ്യാ...ഒളിഞ്ചു മുത്തം തറുമയ്യാ...
മുത്തുപ്പെണ്ണേ മോഹനമേ...മുത്തം താടീ വെത്തിക്കൊണ്ടു്
വെത്തിക്കൊണ്ടു് വറുമയ്യാ...ഒളിഞ്ചു മുത്തം തറുമയ്യാ.....
ഒളിഞ്ചു മുത്തം തറുമയ്യാ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts