തിരകളിൽ തരിമണ്ണുപോൽ (ജോൺ പോൾ വാതിൽ തുറക്കുന്നു )
This page was generated on April 30, 2024, 12:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഅശ്വിൻ ജോൺസൺ
ഗാനരചനകെ ജയകുമാര്‍
ഗായകര്‍നരേശ് അയ്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദീപക് പറമ്പോൾ ,മധു ,ജയൻ ചേർത്തല ,ശ്രുതി മേനോൻ ,പി ബാലചന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: August 11 2014 04:07:17.

ആ...ആ...ആ...ആ....
തിരകളിൽ തരിമണ്ണുപോൽ
നോവിന്റെ ആഴി വന്നുചേരാതകലേ...
അലയുമെൻ വഴിയേറെയായ്
വെയിലേറ്റുമാഞ്ഞ പാത കാണാതിതിലേ....
തീരമോ ദൂരെയാണോ...വെൺപകൽ വീണുടഞ്ഞോ
പാതിചാരും കിനാവിൻ അപ്പുറം...
ഓരോരോ മാത്രയും ഓരോ പ്രയാണം
നിലയ്ക്കാത്ത കാറ്റായ് പിടയ്ക്കും തീമിന്നലായ്
കരുത്തായി മൗനം നിലാക്കൈകൾ വേഗം
തുറക്കാത്ത വാതിൽ ഉടയ്ക്കാൻ വരുന്നവൻ
വാനം...മറയ്ക്കാത്ത നേരുമായ്‌
വാതിൽ തുറക്കുന്ന നേരമായ്.....

ആ...ആ...ആ...ആ....
എന്നെന്നും വാനം...മറയ്ക്കാത്ത നേരുമായ്‌
വാതിൽ തുറക്കുന്ന നേരമായ്....
വാനം...മറയ്ക്കാത്ത നേരുമായ്‌
വാതിൽ തുറക്കുന്ന നേരമായ്.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts