ഇതു കളിയാ (ഹാപ്പി ജേര്‍ണി )
This page was generated on May 2, 2024, 2:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍സച്ചിൻ വാരിയർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 15 2014 10:39:04.

ഇതു കളിയാ...കളി കനവാ...
കനവുയിരാ...ഉയിരുലകാ....
പുലരികളേ...കനവു തരൂ
പറന്നുയരാൻ ചിറകു തരൂ....
ഓ യേ ഓ...യ്യേ യ്യേ...യ്യേ...ഓ...യ്യേ യ്യേ...
ഓ...യ്യേ യ്യേ...യ്യേ...ഓ...യ്യേ യ്യേ...
ഇതു കളിയാ...കളി കനവാ...
കനവുയിരാ...ഉയിരുലകാ....

വെട്ടം വന്നേ...വെട്ടം വന്നേ...
മറ്റാരും കാണാതെ സ്വപ്നം പോലെ
വെട്ടം വന്നേ...വെട്ടം വന്നേ...
മറ്റാരും കാണാതെ സ്വപ്നം പോലെ...
മനസ്സോ മിഴികളായ്‌...മൊഴിയോ വഴിയുമായ്
മുത്താര വാനിന്റെ ഉച്ചീലു് തൊട്ടിന്നു നാം...
ഓ യേ ഓ...യ്യേ യ്യേ...യ്യേ...ഓ...യ്യേ യ്യേ...
ഓ...യ്യേ യ്യേ...യ്യേ...ഓ...യ്യേ യ്യേ...

ഇതു കളിയാ...കളി കനവാ...
കനവുയിരാ...ഉയിരുലകാ....
പുലരികളേ...കനവു തരൂ
പറന്നുയരാൻ ചിറകു തരൂ....
ഓ യേ ഓ...യ്യേ യ്യേ...യ്യേ...ഓ...യ്യേ യ്യേ...
ഓ...യ്യേ യ്യേ...യ്യേ...ഓ...യ്യേ യ്യേ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts