ബജേ ഷെഹനായ് (വെള്ളിവെളിച്ചത്തിൽ [ഇൻ ദി ലൈംലൈറ്റ്] )
This page was generated on May 4, 2024, 3:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംദീപാങ്കുരന്‍
ഗാനരചനകൈതപ്രം
ഗായകര്‍ഹരിഹരന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരാജ് വെഞ്ഞാറമൂട് ,ശ്രീജിത്ത് രവി ,ജോൺ ബ്രിട്ടാസ് ,ഇനിയ
ഗാനത്തിന്റെ വരികള്‍
Last Modified: August 19 2014 13:02:42.

ബജേ ഷെഹനായ്...ബജേ ഡോലാ...
ബജേ ഡോലാ ഡോലാ രേ...(2)
കാത്തിരിപ്പൂ രാധ...കണ്ണൻ എന്നെ മറന്നോ
ധീം ധിന തോം...ധീം ധിന തോം
താളത്തിൽ ആടാം ഞാൻ
കാർമുകിൽ എൻ ദുന്ദുഭിതൻ താളം തരാമോ...
ബജേ ഷെഹനായ്...ബജേ ഡോലാ...
ബജേ ഡോലാ ഡോലാ രേ...(2)

സസധസരീ രിരിസരിഗാ രിസ
സസധസരീ രിരിസപഗാ രിസ
ധുംധനന ധുംധനന ധുംധനന
ധുംധനന ധുംധനന ധുംധനന ധും..(2)

കണ്ടോ നീയെൻ കണ്ണനെ...കണ്ടോ നീയെൻ കണ്ണനെ
ബാംസുരി മധുവാദനം കേട്ടുവോ...
ധീരസമീരേ യമുനാതീരേ...
വനമാലീ ഗോപാലനെ കണ്ടോ നീ....
കാട്ടുകുറിഞ്ഞി പൈങ്കിളിയേ...കാടു ചുറ്റണ പൂങ്കാറ്റേ
ഞാൻ കാത്തിട്ടും നോറ്റിട്ടും കണ്ടില്ല കണ്ടില്ല
കാണാതെങ്ങോ പോയ്‌...
ബജേ ഷെഹനായ്...ബജേ ഡോലാ ...
ബജേ ഡോലാ ഡോലാ രേ...(2)
രാധേ...രാധേ....

ധാധിന്ന ധീംധിന്ന
ധാധിന്ന ധീംധിന്ന...
ധാധിന്ന...ധീംധിന്ന....
ധിര ധിരനന..ധിര ധിരനന...
ധാധിന്ന ധീംധിന്ന
ധാധിന്ന ധീംധിന്ന...
ധാധിന്ന...ധീംധിന്ന....

കാത്തിരിപ്പൂ രാധ...കണ്ണൻ എന്നെ മറന്നോ
ധീം ധിന തോം...ധീം ധിന തോം
താളത്തിൽ ആടാം ഞാൻ
കാർമുകിൽ എൻ ദുന്ദുഭിതൻ താളം തരാമോ...
ബജേ ഷെഹനായ്...ബജേ ഡോലാ...
ബജേ ഡോലാ ഡോലാ രേ...(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts