നാം ഒന്നായ് (സപ്തമശ്രീ തസ്ക്കരാ )
This page was generated on April 30, 2024, 6:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംറെക്സ് വിജയന്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍സാജു ശ്രീനിവാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 09 2014 18:53:24.

നാം ഒന്നായ്....
നാം ഒന്നായ് എന്നായാലും തീരൂല്ലോ...
ഓ നീയോ...നീയാരാനായാലും വായോ
ഈ മനസ്സിന്റെ തണലേ തണലേ വായോ
എൻ ഇരുളിന്റെ അഴകേ....
മായാലോകം ഇന്നിൻ ജാലകം...നേടുമോ നമ്മൾ
ഓരോ കൂട്ടും നെഞ്ചിൻ താരകം...തേടുമീ വിണ്ണിൽ
ഓരോ നോവും നീറ്റും ജീവിതം...ആഴുമീ മണ്ണിൽ
കാലം മാറ്റും മുന്നിൽ തേരുകൾ...മായുമോ നമ്മൾ...

നാം....ഒന്നായ്....

നാം ഒന്നായ് എന്നായാലും തീരൂല്ലേ
വാ തീയേ...നീ അണയാനാണേലും
മേലേ...ഈ തമസ്സിന്റെ മുകിലോ...മുകിലോ...
വാ എൻ മഴവില്ലിൻ അലയായ്‌....

മായാലോകം ഇന്നിൻ ജാലകം...നേടുമോ നമ്മൾ
ഓരോ കൂട്ടും നെഞ്ചിൻ താരകം...തേടുമീ വിണ്ണിൽ
ഓരോ നോവും നീറ്റും ജീവിതം...ആഴുമീ മണ്ണിൽ
കാലം മാറ്റും മുന്നിൽ തേരുകൾ...മായുമോ നമ്മൾ...
(മായാലോകം....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts