രാവേ മൂടൽമഞ്ഞിൽ നീ (ഇയ്യോബിന്റെ പുസ്തകം )
This page was generated on June 21, 2024, 5:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംനേഹ എസ് നായർ ,യക്സൺ ഗാരി പെരേര
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഹരിചരൻ ശേഷാദ്രി ,നേഹ എസ് നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫഹദ് ഫാസില്‍ ,ഇഷ ഷർവാണി
ഗാനത്തിന്റെ വരികള്‍
Last Modified: October 12 2014 03:39:43.
രാവേ .. മൂടൽമഞ്ഞിൽ നീ ചായുന്നു
കൂടെ .. പൂനിലാവുമായ് ചേരുന്നു
നിന്നിൽ എന്നും, ഞാനാണല്ലോ
എന്നും എന്നിൽ, നീയാണല്ലോ
പോകാം ദൂരെദൂരെയെൻ മാലാഖേ
ഏതോ പാരാവാരങ്ങൾ നീന്താനായ്
ഓമലേ ഒരുപാടകലേ അകലേ ..

കടലായ് , നീ മാറുമ്പോൾ തിരയായ്‌ , പടരാം
ഇരുളിൽ , വീണാഴുമ്പോൾ കനവായ് , വിടരാം
പനിനീർ ഒഴുകും ഷാരോണ്‍വനിയിൽ പോകാം പോകാം
നറുമുന്തിരികൾ തിരിനീട്ടുമ്പോൾ കാണാൻ പോകാം
മാറിൽ.. തിങ്കൾക്കലമാൻ പോലെ
ചായൂ.. മെല്ലെ മെല്ലെ ഈ രാവിൽ
നിന്നിൽ എന്നും, ഞാനാണല്ലോ
എന്നും എന്നിൽ, നീയാണല്ലോ
ആ.. ആാ.malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts