മുളന്തണ്ടെന്തിനോ (ലിറ്റിൽ സൂപ്പർമാൻ 3 ഡി )
This page was generated on April 29, 2024, 8:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍കെ സിയാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മാസ്റ്റർ ഡെനി ,ബേബി നയൻതാര
ഗാനത്തിന്റെ വരികള്‍
Last Modified: October 28 2014 15:04:16.

മുളംതണ്ടെന്തിനോ മൂളവേ...
ഇളം ചുണ്ടെന്തിനോ തേടവേ...
കുളിർസ്വപ്നമേതോ...കളിച്ചിന്തു മൂളി
തളിർപ്പൊത്തിനുള്ളിൽ കള്ളക്കുയിൽ കൂകി
കളിയൂഞ്ഞലാടീടുവാൻ സ്നേഹമേ പോരുമോ
ഓ ഓ...നിൻ പ്രേമമെൻ...ഓ ഓ...സംഗീതമായ്
ഓ ഓ...നിൻ പ്രേമമെൻ...ഓ ഓ...സംഗീതമായ്...

വെണ്മുകിൽ പായയിൽ വെണ്ണിലാ പെൺകൊടിയാൾ
മയക്കമായോ...ഉറക്കമായോ...
ആകാശഗംഗയിൽ ഗന്ധർവ്വഗായകന്മാർ
ഉണർത്തുപാട്ടിൽ വിളിച്ചു നിന്നെ
മനസ്സുതണുക്കും ഈ രാവിൽ
എനിക്കു പാടാൻ മോഹം
ഓ തിങ്കൾക്കലപോലെ പിന്നിൽ മറക്കുട പിടിച്ചു ഞാൻ കണ്ണേ
ഓ ഓ...നിൻ പ്രേമമെൻ...ഓ ഓ...സംഗീതമായ്
ഓ ഓ...നിൻ പ്രേമമെൻ...ഓ ഓ...സംഗീതമായ്...
താര താര തര രാരാരാ...താര രാരാര രാരാരാ...
ആ...ആ....ആ...ആ...
അഹ ഹ ഹാഹ...അഹ ഹ ഹാഹ

കേട്ടതു് കളിചിരി കണ്ടതു് കുറുമ്പുകൾ
കുരുന്നുസ്വപ്നം പറന്നു വന്നേ
പറയാൻ വയ്യതു്..പാടാനല്ലതു്..
പകർന്നു തരൂ പകർന്നു തരൂ
തിരിച്ചു നിനക്കു് നൽകും ഞാൻ
കൊരുത്തൊരാമ്പൽ മാല...
ഓ എനിക്കതു് ജീവനാണേ...ഞാനെന്നും നിന്റേതാണേ..പൊന്നേ...
ഓ ഓ...നിൻ പ്രേമമെൻ...ഓ ഓ...സംഗീതമായ്
ഓ ഓ...നിൻ പ്രേമമെൻ...ഓ ഓ...സംഗീതമായ്...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts