മൃദുലേ (ദ ഡോൾഫിൻസ് )
This page was generated on March 29, 2024, 2:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം ജി രാധാകൃഷ്ണന്‍ ,എം ജയചന്ദ്രന്‍
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,സുരേഷ് ഗോപി ,അനൂപ് മേനോൻ ,നന്ദു ,മേഘ്ന രാജ്
ഗാനത്തിന്റെ വരികള്‍
Last Modified: November 03 2014 15:54:50.

മൃദുലേ...ഹൃദയ മുരളിയിലൊഴുകി വാ
യാമിനി തന്‍...മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേര്‍ന്നിടാം
യാമിനി തന്‍....മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേര്‍ന്നിടാം...

അകലെയാണെങ്കിലും ധന്യേ....
അകലെയാണെങ്കിലും ധന്യേ
നിന്‍ സ്വരം ഒരു തേങ്ങലായ് എന്നില്‍ നിറയും
ഓ മൃദുലേ....ഹൃദയ മുരളിയിലൊഴുകി വാ...

പിരിയുവാനാകുമോ തമ്മില്‍....
പിരിയുവാനാകുമോ തമ്മില്‍
എന്‍ പ്രിയേ പുതുഗീതമായ് എന്നില്‍ വിരിയൂ ...

ഓ മൃദുലേ...ഹൃദയ മുരളിയിലൊഴുകി വാ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ മൃദുലേ...
മനസ്സും മനസ്സും അകന്നുവോ....
മനസ്സും മനസ്സും അകന്നുവോ.......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts