രാവിൻ മനസ്സിലെ (വെയിലും മഴയും )
This page was generated on April 20, 2024, 9:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഅശോകൻ അർജ്ജുനൻ
ഗാനരചനപ്രമോദ് പയ്യന്നൂര്‍ ,കെ ജി ഹരികുമാര്‍
ഗായകര്‍രാകേഷ്‌ ബ്രഹ്മാനന്ദന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 04 2014 17:05:05.

രാവിൻ മനസ്സിലെ തിരിയണഞ്ഞു
നൊമ്പര മന്ത്രങ്ങൾ ഉരുക്കഴിച്ചു
രാക്കിളി വിരഹത്തിൻ വേദനയിൽ
നൊമ്പരമന്ത്രങ്ങൾ ഉരുക്കഴിച്ചു..
രാക്കിളി വിരഹത്തിൻ വേദനയിൽ
നൊമ്പരമന്ത്രങ്ങൾ ഉരുക്കഴിച്ചു....
രാവിൻ മനസ്സിലെ തിരിയണഞ്ഞു
നൊമ്പര മന്ത്രങ്ങൾ ഉരുക്കഴിച്ചു...

അനുരാഗപ്പൂമരം പൂത്തനാളിൽ
രാക്കിളികൾ സംഗീതം പാടിയപ്പോൾ...
അനുരാഗപ്പൂമരം പൂത്തനാളിൽ
രാക്കിളികൾ സംഗീതം പാടിയപ്പോൾ...
ചിലരെത്തി കാമത്തിൻ അമ്പുമായി
കിളികളിൽ ഒന്നിനെ എയ്തു വീഴ്ത്തി....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts