സന്ധ്യയില്‍ നിറദീപം (രാഗ് രംഗീല )
This page was generated on April 29, 2024, 7:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംയൂസഫ്‌ മുഹമ്മദ്‌
ഗാനരചനയൂസഫ്‌ മുഹമ്മദ്‌
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 20 2015 11:29:39.
സന്ധ്യയിൽ നിറദീപമായ്
വീഥിയിൽ ഞാനേകനായ്..
തേടുന്ന സ്നേഹത്തിൻ ഗീതമേ
തേടുന്ന സ്നേഹത്തിൻ പൊൻ ഗീതമേ
സന്ധ്യയിൽ നിറദീപമായ്
വീഥിയിൽ ഞാനേകനായ്.

നെഞ്ചിലെ നിറ ഇണക്കിളികൾ
നിലാവിൻ ചില്ലകളില്‍ പാടിയോ... (2)
ആരും കേൾക്കാത്ത ഈണവുമായ്
ഞാൻ നിന്നിൽ യാചിക്കും രാധേ...(2)
സന്ധ്യയിൽ നിറദീപമായ്
വീഥിയിൽ ഞാനേകനായ്.

നിന്നിലെ നിറഗോപുരം
നുകർന്നു ഞാൻ നിന്നിൽ പടർന്നുവോ... (2)
ആരും കാണാതെ നിന്നിൽ ലയിക്കാൻ
ഞാനുള്ളിൽ മോഹിച്ചു രാധേ ..(2)

സന്ധ്യയിൽ നിറദീപമായ്
വീഥിയിൽ ഞാനേകനായ്..
തേടുന്ന സ്നേഹത്തിൻ ഗീതമേ
തേടുന്ന സ്നേഹത്തിൻ പൊൻ ഗീതമേ
സന്ധ്യയിൽ നിറദീപമായ്
വീഥിയിൽ ഞാനേകനായ്.


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts