ഇളംകാറ്റ് കാതില്‍ (ഒന്നും ഒന്നും മൂന്ന് )
This page was generated on April 20, 2024, 6:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഷിബു ജോസഫ്‌
ഗാനരചനസന്തോഷ്‌ കോടനാട്‌
ഗായകര്‍സിനോജ് ,വർഷ വിക്രം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 22 2015 11:24:08.

ഇളംകാറ്റു കാതിൽ മൊഴിഞ്ഞ പോലെ
പുലർമഞ്ഞു പൂവിൽ തൊടുന്ന പോലെ
അതിലോലമാം ചെറു കുളിരിന്റെ യൗവ്വനം
മിഴിതൊട്ടു മെല്ലെ പറന്നതാവാം...
(ഇളംകാറ്റു....)

മഴനനയുമീ മോഹ മൗനങ്ങളൊക്കെയും
വെറുതെ വിരൽ നീട്ടി ഞാൻ തലോടും
അറിയേണ്ടയാളെന്നിലരികിലാണെങ്കിലും
വെറുതേ കിനാ കണ്ടു് ഞാനിരുന്നു
എന്നനുരാഗത്തിലറിയാതെ വിടരുന്ന
മനസ്സിൻ സ്വകാര്യങ്ങളായിരുന്നു...
എന്നനുരാഗത്തിലറിയാതെ വിടരുന്ന
മനസ്സിൻ സ്വകാര്യങ്ങളായിരുന്നു....
മനസ്സിൻ സ്വകാര്യങ്ങളായിരുന്നു.......
(ഇളംകാറ്റു....)

ഇളംകാറ്റു കാതിൽ മൊഴിഞ്ഞ പോലെ
പുലർമഞ്ഞു പൂവിൽ തൊടുന്ന പോലെ
അതിലോലമാം ചെറു കുളിരിന്റെ യൗവ്വനം
മിഴിതൊട്ടു മെല്ലെ പറന്നതാവാം...
ഇളംകാറ്റു കാതിൽ മൊഴിഞ്ഞ പോലെ
പുലർമഞ്ഞു പൂവിൽ തൊടുന്ന പോലെ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts