വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | ആന്റണി അബ്രഹാം |
ഗാനരചന | ആന്റണി അബ്രഹാം |
ഗായകര്‍ | അഞ്ജു ജോസഫ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 19 2015 06:31:15.
അറിയാതെ എന്റെ ജീവനില്‍ മലരായ് നീ പൂത്തുലഞ്ഞുവോ.... മിഴികള്‍ പറഞ്ഞുവോ മനസ്സിന്റെ നൊമ്പരം അറിയാതെ എന്റെ ജീവനില്‍ മലരായ് നീ പൂത്തുലഞ്ഞുവോ.... ആത്മാവിനുള്ളിലെ അനുരാഗച്ചെപ്പു നീ ആരോരുമറിയാതുടച്ചു... ഞാനാദ്യമായ് നിന്നെ അറിഞ്ഞു ഈ വെണ്ണിലാവും കൂട്ടിരുന്നു അറിയാതെ എന്റെ ജീവനില്‍ മലരായ് നീ പൂത്തുലഞ്ഞുവോ.... അനുവാദമില്ലെന്നു ഞാന്‍ അറിയുന്നുവെങ്കിലും നീയെന്നെ എന്തിനുണര്‍ത്തി.. എന്നിലായിരം സ്വപ്നം വളര്‍ത്തി നീയെന്റെയുള്ളില്‍ കൂടൊരുക്കി അറിയാതെ എന്റെ ജീവനില്‍ മലരായ് നീ പൂത്തുലഞ്ഞുവോ.... മിഴികള്‍ പറഞ്ഞുവോ മനസ്സിന്റെ നൊമ്പരം അറിയാതെ എന്റെ ജീവനില്‍ മലരായ് നീ പൂത്തുലഞ്ഞുവോ.... |