ഏതോ തീരങ്ങള്‍ (ഇവിടെ )
This page was generated on April 25, 2024, 4:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോപി സുന്ദർ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഗോപി സുന്ദർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 28 2015 16:10:53.

ഊഉ ഊ...ഊഉ ഊ...ഊ ഊ ഉ ഊ..
ഊ ഊ ഉ...ഊ ഊ ഉ...ഊ ഊ....(2)
ഏതോ തീരങ്ങൾ തേടുന്നു....
ഞാനും നീയും ഇന്നേകാന്തം..
ഹേമന്തം മായും നാമേതോ..
തൂമഞ്ഞിൽ നിലാവായ് ചായും...
നീയോ കേൾക്കുന്നേരം നെഞ്ചിൽ
ഇന്നെന്റെ മൗനം സംഗീതം
ഈറൻ കണ്‍തുമ്പിൽ മിന്നാതെ
ഞാൻ മാത്രം കാണും നിൻ സുസ്മേരം...
ഊഉ ഊ...ഊഉ ഊ...ഊ ഊ ഉ ഊ..
ഊ ഊ ഉ...ഊ ഊ ഉ...ഊ ഊ....(2)

ഏതോ തീരങ്ങൾ തേടുന്നു....
ഞാനും നീയും ഇന്നേകാന്തം..
ഹേമന്തം മായും നാമേതോ..
തൂമഞ്ഞിൽ നിലാവായ് ചായും...

തേടിത്തേടി മായാദ്വീപിൽ
എങ്ങോ ഏതോ കാലങ്ങളായ്...
നമ്മെ നമ്മൾ കാണാതോരോ...നേരം മെല്ലെ പോയ്മറഞ്ഞു...
ഓർക്കാതിന്നാകാശത്തു് വന്നൂ..
ആദ്യാനുരാഗം പോൽ വെണ്‍മേഘം
ഊഉ ഊ...ഊഉ ഊ...ഊ ഊ ഉ ഊ..
ഊ ഊ ഉ...ഊ ഊ ഉ...ഊ ഊ....(2)

ഏതോ തീരങ്ങൾ തേടുന്നു....
ഞാനും നീയും ഇന്നേകാന്തം..
ഹേമന്തം മായും നാമേതോ..
തൂമഞ്ഞിൽ നിലാവായ് ചായും...

കാതിൽ മൂളാൻ ഏതോ ദാഹം
ഗാനം പോലെ ഞാനുണർത്തി....
വാനമ്പാടി നീയെൻ വാതിൽ...ചാരെ മെല്ലെ വന്നീടുമോ
ആ കണ്ണിൽ ഞാനിന്നാദ്യം കാണും
ആലോലം നീന്തിപ്പോകും സ്വപ്നം
ഊഉ ഊ...ഊഉ ഊ...ഊ ഊ ഉ ഊ..
ഊ ഊ ഉ...ഊ ഊ ഉ...ഊ ഊ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts