മനോഹരി (ബാഹുബലി - ദ ബിഗിനിങ്ങ് )
This page was generated on April 30, 2024, 3:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഎം എം കീരവാണി
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍വിജയ്‌ യേശുദാസ്‌ ,സായനോര ഫിലിപ്പ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രഭാസ് ,Scarlett Mellish Wilson ,Gabriela Bertante
ഗാനത്തിന്റെ വരികള്‍
Last Modified: February 07 2016 00:46:45.
ഞരമ്പുകൾ വാത്സ്യായന ചൂടിൽ, ചൂടിൽ
നനഞ്ഞു പോയി മെയ് കരിമ്പ് നീരിൽ നീരിൽ
മയക്കി ഉരുക്കി വിളക്കിയെടുത്തു രാവിൽ, രാവിൽ
മെരുക്കി ഇണക്കി ഇറുക്കി മുറുക്കി മാറിൽ, മാറിൽ
മനോഹരി, മനോഹരി
കള്ളി നിന്നെ ഉള്ളിനുള്ളിൽ സ്വർണചെപ്പിൽ വെച്ചു
എന്നെ തന്നെ തന്നു ഞാനെടി
ഇന്ന് നിൻറെ യൗവ്വനത്തിൻ പൂവ് മേനി ചുറ്റി
തേടി വന്ന നാഗമാണ് ഞാൻ
ഒളിച്ച് മറച്ച നിധിക്ക് കൊതിക്കും തേടൽ, തേടൽ

(ഞരമ്പുകൾ...)

മേഘത്തുണ്ടുകൾ വെട്ടി കൂന്തൽ തീർത്തവൾ അല്ലോ?
(വേറേ, എൻ തേടൽ വേറേ )
മേനി പൂവിൽ കിള്ളി ഇക്കിളികൾ ചെയ്തൂടെ?
(...)
ശ്രീമംഗള രലശംഖിലായ് വിൺസുന്ദര ചാരുതകൾ
ഈ മന്മഥ ലയ സംഗമമെൻ പൂവത്സക സുഖമോദം
അണയ്ക്കുവാൻ വാ..
മനോഹരി, മനോഹരി
ദേഹം എങ്ങും ദാഹം കൊണ്ട് ഞാൻ തരിച്ച് പോയ്
മോഹം കൊണ്ട് മെയ് വിറച്ചു പോയ്‌
ഒളിച്ച് മറച്ച നിധിക്ക് കൊതിക്കും തേടൽ, തേടൽ


(ഞരമ്പുകൾ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts