മഞ്ഞില്‍ കുളിച്ചു (കളിയച്ഛൻ )
This page was generated on June 19, 2024, 5:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനപി കുഞ്ഞിരാമൻ നായർ
ഗായകര്‍വിപിന്‍ ലാല്‍
രാഗംബേഗഡ
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 27 2015 18:30:18.
​​മഞ്ഞിൽക്കുളിച്ചു​ കുളിരാർന്നൊരാതിരത്തെന്നൽ
കുറുനിരയൊന്നു മുകരണം​ ​
മുന്തിരിച്ചാറു കിഴിയുന്ന മൂവന്തിയൊന്നായായ്
ചിരട്ടയിൽ ഇത്തിരി മോന്തണം​
രാഗാശ​ശാ​ങ്കമുഖിയാം​ ​രജനിതൻ
വാർക്കൂന്തലിൽ മുല്ലമാല ചൂടിക്കണം
വായ്ക്കും​ രസത്തിൽ കസാലയിൽ വീണുടൻ
മാ‍നത്തു മോഹപ്പുകക്കോട്ട കെട്ടണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts