കാലം നീയങ്ങുപോയി (ആകാശ് വാണി )
This page was generated on May 21, 2024, 3:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഅനില്‍ ഗോപാലന്‍
ഗാനരചനകാവ്യ മാധവന്‍
ഗായകര്‍അഭയ് ജോധ്പുർകർ ,അന്ന കാതറിന വളയില്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 19 2016 11:09:42.
കാലം നീയങ്ങു പോയോ ...
മോഹം തീരാതെ പോയോ ...
പ്രേമം തേടുന്നതെങ്ങോ ...
നെഞ്ചം അലകളായ് ചിതറും നിമിഷമായ്‌...

വര്‍ണ്ണം മാറും സന്ധ്യയിലേതോ...
മിന്നും താരം ഇരുളുകയോ ...
നോവും വാനം വിതുമ്പുകയോ...
കേഴും മേഘം ഒഴിയും....

ചായം ചോരും തൂലികയോ...
താളം തോല്‍ക്കും ചേങ്ങിലയോ..
നാദം തീരും തംബുരുവോ...
തീരും മോഹം നിറയും....







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts