കെട്ടുന്ന വേഷം (കളിയച്ഛൻ )
This page was generated on May 1, 2024, 5:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനപി കുഞ്ഞിരാമൻ നായർ
ഗായകര്‍റാം മോഹന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 02 2015 19:23:17.
കെട്ടുന്ന വേഷത്തിനേതിനുമൊന്നാണ് ലക്ഷ്യം
ഗുരുവരാനുഗ്രഹ പ്രീണനം.....
കെട്ടുന്ന വേഷത്തിനേതിനുമൊന്നാണ് ലക്ഷ്യം
ഗുരുവരാനുഗ്രഹ പ്രീണനം ....
കൈമെയ്യ്‌ മറന്നു നീ വീഴുക ചൂടുക
കോമള പാദകമലലയങ്ങളെ ...
ദേവന്‍ ദിനേശന്‍ തൊടുമ്പോള്‍ തമിശ്രമാം രാവും
വെളിച്ചം വിതറും പ്രഭാതമായ്...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts