മൌനശിൽ‌പ്പം (കളിയച്ഛൻ )
This page was generated on April 29, 2024, 6:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനപി കുഞ്ഞിരാമൻ നായർ
ഗായകര്‍റാം മോഹന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മനോജ് കെ ജയൻ
ഗാനത്തിന്റെ വരികള്‍
Last Modified: October 03 2015 09:00:41.

മൗനശില്പം കളിക്കോപ്പുപുതുക്കുകെ-
ന്നാനന്ദ ഹേമന്ദ സന്ധ്യകൾ ചൊൽകിലും
വിണ്ടലമേറിയ താരകൾ
നിൻ കളി....വീണ്ടുമരങ്ങേറുകെന്നറിയിക്കിലും
ഒക്കില്ലൊരിക്കലും മേലിലെനിക്കിനി ഇക്കളിയച്ഛനോടൊത്തു കളിക്കുവാൻ
ഒക്കില്ലൊരിക്കലും മേലിലെനിക്കിനി ഇക്കളിവട്ടത്തിൽ ഒത്തു കളിക്കുവാൻ...
ആ...ആ...ആ....  



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts