പുലരികളോ (ചാർലി )
This page was generated on April 23, 2024, 6:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോപി സുന്ദർ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍മുഹമ്മദ് മഖ്‌ബൂൽ മൻസൂർ ,ശക്തിശ്രീ ഗോപാലൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 02 2018 14:47:17.

ഏ ഖുദാ ഹലല്‍
ഏ ഖുദാ ഹലല്‍
ഏ ഖുദാ ഹലല്‍
ഏ ഖുദാ ഹലല്‍

ഏ ഖുദാ ഹലല്‍ക്കല്‍ ജിന്ന
ഏ വലീഹലല്‍ക്കല്‍ ജിന്ന
ഏ ഖുദാ ഹലല്‍ക്കല്‍ ജിന്ന
ഏ വലീ അലാ...

പുലരികളോ... സന്ധ്യകളോ...
കനകനിലാ... കതിരുകളോ...
എന്തിനു വലരില്‍
നാരൂല്‍ ഹലകുല്‍ ഏസേ ജിന്നാ...
തൂമധുകണമായ്
നാരൂല്‍ ഹലകുല്‍ തും ഏസേ ജിന്നാ...
നിമിഷമോരോ...
ഏസേ തേരേ ജിന്ന്
ശലഭമായീ...
വസ തേരേ ദില്‍...
ഞാനുണര്‍ന്നു ജീവനാകെ ഗാനമായ്...

ഓലിയാ... ഓ...
ഓലിയാ... ഓ...
ഓലിയാ... ഓലിയാ...
മേരേ പീര്‍ കാ ഓലിയാ...
അര്‍ശില്‍ അഹദേ...
ആകാശത്തില്‍ അഹമ്മദേ...
ഭൂമിയില്‍ മുഹമ്മദേ...
ഭൂമിക്കടിയില്‍ മഹമ്മൂദേ...
അര്‍ശില്‍ അഹദേ...
ആകാശത്തില്‍ അഹമ്മദേ...
ഭൂമിയില്‍ മുഹമ്മദേ...
ഭൂമിക്കടിയില്‍ മഹമ്മൂദേ...

ഈ ജീവിതമാം കുമിളയില്‍ മിന്നുമ്പോള്‍
സകലതും പ്രഭാമയം
ഈ തന്ത്രികളില്‍ കേള്‍ക്കാത്ത രാഗങ്ങള്‍
വിരല്‍ മുന തേടവേ...
മായാ ദ്വീപില്‍ അല്‍ഭുത ദീപം തൊട്ടു
മിന്നല്‍ പോലെ വരും
ജിന്ന് നിന്‍റെ മുന്നില്‍
ഈ ചുമരിന്മേല്‍ സായാഹ്ന രശ്മി പോലെ
കടലൊരു വരയാകുന്നുവോ...

ഏ ഖുദാ ഹലല്‍ക്കല്‍ ജിന്ന
ഏ വലീഹലല്‍ക്കല്‍ ജിന്ന
ഏ ഖുദാ ഹലല്‍ക്കല്‍ ജിന്ന
ഏ വലീ അലാ

പുലരികളോ... സന്ധ്യകളോ...
കനകനിലാ... കതിരുകളോ...
എന്തിനു വലരില്‍
നാരൂല്‍ ഹലകുല്‍ ഏസേ ജിന്നാ...
തൂമധുകണമായ്
നാരൂല്‍ ഹലകുല്‍ തും ഏസേ ജിന്നാ...
നിമിഷമോരോ...
ഏസേ തേരേ ജിന്ന്
ശലഭമായീ...
വസ തേരേ ദില്‍...
ഞാനുണര്‍ന്നു ജീവനാകെ ഗാനമായ്...
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts