ലവ് ഈസ് ഫാളിങ് (മാൽഗുഡി ഡെയ്സ് )
This page was generated on March 28, 2024, 6:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഡോ പ്രവീണ്‍
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍നജീം അര്‍ഷാദ് ,ഡോ പ്രവീണ്‍ ,ഗാവ്രീഷ് ,ശ്രേയ ജയദീപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2016 11:09:57.

ലവ് ഈസ് ഫോളിങ്...
ഫോളിങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ...
ആൻഡ് ദ സ്പ്രിങ് ഈസ് ബ്ലൂമിങ്
ബ്ലൂമിങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ...
സ്ക്കൈ ഈസ് സ്മൈലിങ്...എവ്‌രി ടൈം ഐ സീ
ലവ്‌ലി ഫ്ലവേഴ്സ്....എവ്‌രിവെയർ ഐ ഗോ
ആം ഐ ജ്സ്റ്റ് ഡ്രീമിങ്...ഐ ആം ജസ്റ്റ് ഫീലിങ്
സം‌വൺ ഈസ് വെയ്‌റ്റിങ് ഫോർ മി...
യേയിയേയി യേയി യേയി യേയിയേയി യേയിയേയി...

ലവ് ഈസ് ഫോളിങ്...
ഫോളിങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ...
ഫോളിങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ.....
ആൻഡ് ദ സ്പ്രിങ് ഈസ് ബ്ലൂമിങ്
ബ്ലൂമിങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ...
ബ്ലൂമിങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ.....

ചന്നം പിന്നം പെയ്യും...മഴ തുള്ളിത്തുള്ളി തുളുമ്പുമീ
ചെല്ലച്ചെറു വഴിയോരം...
കുട ചൂടി പാടിപ്പാടി...ചിരി തൂകിത്തൂകി കുറുകുമീ
കുഞ്ഞിക്കുറുമയിലല്ലേ.....
ചെറുപൂവിന്നോരത്തും...കൊതിയോടെൻ ചാരത്തും
മഴയാടും നേരത്തും...തിരയോടും തീരത്തും
ചേലോലും മുകിലായി...കുന്നോരം പറന്നിങ്ങാം.....

യൂ ആർ ദ ബ്ലൂ സ്ക്കൈ...സ്മൈലിങ്ങ് ഓൾ ദ ഡേ..
ഐ ആം ദ മൂൺ‌ലൈറ്റ്...വെയ്റ്റിങ് ഫോർ ദ നൈറ്റ്
ആം ഐ ജ്സ്റ്റ് ഡ്രീമിങ്...ഐ ആം ജസ്റ്റ് ഫീലിങ്
സം‌വൺ ഈസ് വെയ്‌റ്റിങ് ഫോർ മി...
യേയിയേയി യേയി യേയി യേയിയേയി യേയിയേയി...

ലവ് ഈസ് ഫോളിങ്...
ഫോളിങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ...
ഫോളിങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ.....
ആൻഡ് ദ സ്പ്രിങ് ഈസ് ബ്ലൂമിങ്
ബ്ലൂമിങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ...

മിന്നി ചിന്നി തെന്നും...തരി മഞ്ഞിൽ തെന്നി തുഴഞ്ഞു നീ
മെയ്യിൽ കുളിരെഴുതാൻ വാ....
ഇള മഞ്ഞിൻ കൂടാരങ്ങൾ...
ഈ മണ്ണിൽ വിണ്ണിൽ തുളുമ്പുമൊരാലിപ്പഴം പെറുക്കാൻ വാ...
കുഴലൂതും പൂങ്കാറ്റേ....കുറുവാലി പൂമ്പാറ്റേ...
കളിയാടും പൂമൈനേ...മുറിവാലൻ തത്തമ്മേ...
പോകാമോ ഇതുവഴിയേ....കുന്നോളം കുസൃതിയുമായ്...

യൂ ആർ ദ ബ്ലൂ സ്ക്കൈ...സ്മൈലിങ്ങ് ഓൾ ദ ഡേ..
ഐ ആം ദ മൂൺ‌ലൈറ്റ്...വെയ്റ്റിങ് ഫോർ ദ നൈറ്റ്
ആം ഐ ജ്സ്റ്റ് ഡ്രീമിങ്...ഐ ആം ജസ്റ്റ് ഫീലിങ്
സം‌വൺ ഈസ് വെയ്‌റ്റിങ് ഫോർ മി...
യേയിയേയി യേയി യേയി യേയിയേയി യേയിയേയി...

ലവ് ഈസ് ഫോളിങ്...
ഫോളിങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ...
ഫോളിങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ.....
ആൻഡ് ദ സ്പ്രിങ് ഈസ് ബ്ലൂമിങ്
ബ്ലൂമിങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts