സുന്ദരിപ്പെണ്ണേ (ചാർലി )
This page was generated on May 2, 2024, 12:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോപി സുന്ദർ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ദുൽഖർ സാൽമൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 26 2016 09:27:21.

സുന്ദരിപ്പെണ്ണേ...ഓ..ഓ...ഓ..ഓ...
സുന്ദരിപ്പെണ്ണേ...ഒഓ...ഓ..ഓ...
കണ്ടോടീ പെണ്ണേ...ഒഓ...ഓ..ഓ...
തേടണൊരാളേ...ഒഓ...ഓ..ഓ...
ചുന്ദരിപ്പെണ്ണേ...ഒഓ...ഓ..ഓ...
സുന്ദരിപ്പെണ്ണേ...ഒഓ...ഓ..ഓ.....
ചങ്കു് പെടച്ചു്...ഞരമ്പിലു് തീയു് പിടിച്ചു്...
കണ്ണു ചിമ്മാണ്ടു്...പെണ്ണൊരുത്തി തേടണതാരേ..
ചുന്ദരിപ്പെണ്ണേ...ഓ..ഓ...ഓ..ഓ...

പൂങ്കനവാണോ...ഭൂമീതിലുള്ളവനാണോ...
പൂതി പെരുക്കേ...ഉൾ‌ത്തീയ്ക്കുതോന്നണതാണോ
വന്നിട്ടും ചാരേ...അടുക്കുമ്പം ഒത്തിരി ദൂരേ...
കണ്ടവരുണ്ടോ...കരയിലു് അങ്ങനൊരാളേ...യേ...

വിണ്ണിലു് തെന്നിമിനുങ്ങണ കൊള്ളിമീൻ പോലെ...
മണ്ണിലിറങ്ങുമിടയ്ക്കിടെ മിന്നലു പോലെ....
തൊട്ടു് വിളിക്കും കുളിരണ തെന്നലു പോലെ....
നോക്കണ മുൻപേ....മറയോണരാളവനാരോ.....

സുന്ദരിപ്പെണ്ണേ...ഓ..ഓ...ഓ..ഓ...
സുന്ദരിപ്പെണ്ണേ...ഒഓ...ഓ..ഓ...
കണ്ടോടീ പെണ്ണേ...ഒഓ...ഓ..ഓ...
തേടണൊരാളേ...ഒഓ...ഓ..ഓ...
ചുന്ദരിപ്പെണ്ണേ...ഒഓ...ഓ..ഓ...
സുന്ദരിപ്പെണ്ണേ...ഒഓ...ഓ..ഓ....
ചങ്കു് പെടച്ചു്...ഞരമ്പിലു് തീയു് പിടിച്ചു്...
തീയു് പിടിച്ചു്...
കണ്ണു ചിമ്മാണ്ടു്...പെണ്ണൊരുത്തി തേടണതാരേ..
സുന്ദരിപ്പെണ്ണേ...ഒഓ...ഓ..ഓ...
ചുന്ദരിപ്പെണ്ണേ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts