ഹര ഹര (ആക്ഷൻ ഹീറോ ബിജു )
This page was generated on April 29, 2024, 4:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍സുചിത് സുരേശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 16 2016 15:48:21.

ഹര ഹര തീവ്രം വീക്ഷണം
ഘന ഘന നാദേ ഭാഷണം
ബഹുവിധ കർമ്മം ആത്മനിഷ്ഠം കല്പിതം
ഹര ഹര തീവ്രം വീക്ഷണം
അലസവിഹീനം സാർപിതം
അതിബലഗാത്രം സുക്ഷമനേത്രം
സത്യയുക്തം സർവദാ...
സുസന്നദ്ധം സുരക്ഷാർത്ഥം..
സുസന്നദ്ധം സുരക്ഷാർത്ഥം....

അവനകർമ്മാത്ഥകം ക്ഷിതിക്ഷേമകാരം
ചൗരികാപ്രശമന ചതുരം രണേ രാജിതം...(2)
അപഗതി സമയേ ക്ഷണ നിവാരണം സോചിതാന്വേഷണം
ഘനതരഹൃദയം സമത സങ്കുലം ഭാതിസേനാഗണം...(2)
(ഹര ഹര തീവ്രം...)...(2)

വിനയഭാവാത്മകം അനുജ്ഞാനു ശീലം
ഭാസതേ സഹജനമമതാ വിവേകാഞ്ജിതം...(2)
കർമണി കുശലം അചലിതം ചിരം യുദ്ധ വീര സ്വയം
ഗുണഗണ സഹിതം വിചരതേ സദാ വീരസേനാഗണം
അപഗതി സമയേ ക്ഷണനിവാരണം സോചിതാന്വേഷണം
ഘനതരഹൃദയം സമതസങ്കുലം ഭാതിസേനാഗണം
(ഹര ഹര തീവ്രം...)...(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts